0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 3 [RESHMA RAJ]

Author : Reshma Raj Read All Parts 1.4K

വരരുത്,,,

എല്ലാം ക്ളിയർ ആയിരിക്കണം ...

ഓപ്പറേറ്റർ അയാളുടെ ജോലി തുടങ്ങി..

സ്റ്റാഫ് ബ്രീഫ് റിപ്പോർട്ട് എത്തിച്ചു തന്നു....

ഓപ്പറേറ്റർ മൈൽ തുറന്നു ലിങ്ക് വഴി മീറ്റിംങ്ങിൽ കയറി..

കൃത്യസമയത്ത് തന്നെ മീറ്റിംഗ് തുടങ്ങി...

ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് നിർദ്ദേശം പോലീസ് മറ്റു സന്നദ്ധ സംഘടനകൾ പ്രവർത്തകൻ സർകാർ ജീവനക്കാർ ജനങ്ങളിലേക്ക് എത്തിക്കാൻ തീരുമാനിച്ചു ....

കൂടെ വാക്സിൻ വിതരണം വേഗത്തിൽ ആക്കാൻ വേണ്ട നടപടികൾ ചർച്ച ചെയ്തു...

വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നതും , പ്രവേശനവും ചർച്ചയായി...
സ്കൂൾ തുറക്കുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം എന്ന് പറഞ്ഞു....

മീറ്റിംഗ് ഒരു മണിയോടെ കഴിഞ്ഞ്....

ഭക്ഷണം കഴിച്ചു ബിനോയ് ചേട്ടനേ കൂട്ടി ഗസ്റ്റ് ഹൗസിൽ പോയി ജോലികൾ വിലയിരുത്തി...

എല്ലാം ഒരു തരത്തിൽ കഴിഞ്ഞ് ഇനി അല്പം പുറം പണികൾ ഉണ്ട് അത് രാത്രിയോടെ തീരും എന്ന് കോൺട്രാക്ടർ പറഞ്ഞു..

ഞാൻ അകത്തു കയറി..
ഹാളിൽ ടേബിൾ കസേരകൾ അറേഞ്ച് ചെയ്തു ഇട്ടിരിക്കുന്നു...

പിന്നെ സോഫയും...

ഓരോ റൂമിലും കയറി ഇറങ്ങി കട്ടിൽ എല്ലാം അറേഞ്ച് ചെയ്തു ഇട്ടിരിക്കുന്നു.....

അടുക്കളയിലെ ഷെൽഫുകൾ , മറ്റു അനുബന്ധ സാമഗ്രിളും എല്ലാം വൃത്തിയായിട്ടുണ്ട്...

അതികം വൈകാതെ ഓഫീസിലേക്ക് തിരിച്ചു......

ജോലിയിൽ മുഴുകി..

നാല് മണിക്ക് രജിയുടെ ഫോൺ വന്നു....

അല്ല മാഷേ പോവേണ്ടേ..

ആ.. ഇറങ്ങാം നീ ഫ്രീ ആയോ...

ഞാൻ .. ഫ്രീ ആകുന്നു.... മണ്ടൂസെ.. പിന്നെ ഇച്ചായ പത്ത് മിനിറ്റ് ആകുമ്പോൾ എത്തിയാൽ മതി...

ഓക്കേ.. ഞാൻ വരാം...

ഫോൺ കട്ട് ചെയ്തു...

പിയൂൺ ഷാജി ചേട്ടനെ

💬 Comments

View all comments