0%

Chapter Title : വേലക്കാരൻ വീട്ടുകാരൻ 5 [RESHMA RAJ]

Author : Reshma Raj Read All Parts 1.4K

നമ്മൾ നിൽക്കേണ്ടത്.......

ഞാൻ മുൻപ് പറഞ്ഞല്ലോ അമ്മൂസ് എന്നുള്ളത് രജിഷയെ ചെറിയ പ്രായത്തിലെ വിളിച്ചിരുന്ന പേരാണ്. അത് ഇപ്പോഴും എന്റെ മനസ്സിലുണ്ട് പക്ഷേ അവളിൽ നിന്നും തന്നെയാണ് അറിഞ്ഞത് ആ പേര് ഇപ്പോൾ ആരും വിളിക്കാറില്ല എന്ന്....

അങ്ങനെ നമ്മുടെ കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്ന ഒരു പേരിൽ നിന്ന് മാറുമ്പോൾ വീണ്ടും ആ പേര് കേൾക്കാൻ മറ്റൊരാൾ വിളിക്കുന്നത് കേൾക്കാൻ ഒരു ആഗ്രഹം ഒരുപക്ഷേ ഉണ്ടായിരിക്കാം...

എന്തായാലും എനിക്ക് രജീഷ എന്നും അമ്മൂസ് എന്നും മാറിമാറി വിളിക്കാനാണ് താല്പര്യം..

ഞാനിവിടെ ആലോചിച്ചു കൊണ്ടിരിക്കുന്ന സമയത്ത് മറ്റാള് പൊക്കവട കാലിയാക്കി എനിക്ക് ആകെ കിട്ടിയ മൂന്നു പീസ് ആണ്...

ചേട്ടാ എനിക്കൊരു സമൂസ വേണം എന്ന് ഞാൻ കടക്കാരനോട് പറഞ്ഞു എടുത്തു വരുന്ന വഴിയില് ഒരു ടിഷ്യൂ പേപ്പറിൽ സമൂസ എടുത്തു വന്നു....

ഞാൻ എനിക്ക് മാത്രം പറഞ്ഞത് കണ്ടപ്പോൾ അമ്മൂസിനെ മുഖം കടുനെല്ല് കുത്തിയ പോലെ ആയി മാറി...

ചേട്ടൻ തിരിഞ്ഞതും ഞാൻ അമ്മൂസിന് സമൂസയുടെ ഒരു പാതി മുറിച്ചു കൊടുത്തു....

അന്നേരമാണ് ആ മുഖത്ത് ഒരു പ്രകാശം വന്നത്....

എന്നിട്ട് പറഞ്ഞു ഞാൻ കരുതി ഇചായ എന്നെ മറന്നു നിങ്ങൾ ഒറ്റയ്ക്ക് കഴിക്കാനാണെന്ന്.....

ഓഹോ നീ അങ്ങനെയൊക്കെ കരുതിയോ ഞാൻ അങ്ങനെ ഒന്നും മനസ്സിൽ പോലും ചിന്തിക്കാതെ ഇരുന്നാണ് ഞാനെന്ത് കഴിക്കുമ്പോഴും നിനക്ക് തന്നിട്ടില്ല കഴിക്കുള്ളൂ..

അല്പം കഴിഞ്ഞപ്പോൾ അമ്മൂസ് എഴുന്നേറ്റ് പോയിട്ട് ഒരു പഴംപൊരി മേടിച്ചു വന്നു ആ വരവിൽ തന്നെ പഴംപൊരി രണ്ടായി മുറിച്ചു ഒരു കഷ്ണം എനിക്ക് തന്നു

താങ്ക്യൂ നല്ല സ്നേഹമുള്ള

💬 Comments

View all comments