Chapter Title : വേലക്കാരന്റെ കാമുകി 1 [സിമോണ]
വേലക്കാരന്റെ കാമുകി 1
Velakkarante Kaamuki Par 1 | Author : Simona

"ചെറുക്കൻ കാഴ്ച്ചയിൽ വെല്യേ കുഴപ്പമില്ല... ഇനി സ്വഭാവം എങ്ങനാന്ന് അറിയില്ലല്ലോ..
എന്തായാലും രണ്ടാഴ്ച നിക്കട്ടെ..
അതിനു ശേഷം കണക്ക് പറയാടാ സെൽവാ..."
മാത്യു പാനന്തോട്ടിൽ എന്ന മാത്യുച്ചായൻ, അഥവാ എന്റെ കെട്ട്യോൻ, രാവിലെത്തന്നെ വരാന്തയിലിരുന്ന് ബിയർ മോന്തുന്നതിനിടയ്ക്ക്, മിറ്റത്ത് തലചൊറിഞ്ഞു നിന്നിരുന്ന സെൽവത്തിന്റെ കയ്യിൽ ഇരുന്നൂറ് രൂപ വെച്ചുകൊടുക്കുന്നത് കണ്ടു.
സെൽവൻ, ഇച്ചായന്റെ അപ്പച്ചന്റെ പഴയ പരിചയക്കാരനാണ്..
പാലക്കടടുത്ത് ഗോവിന്ദാപുരം സ്വദേശി.
മുൻപ് തറവാട്ട് വീട്ടിൽ വേലക്ക് നിന്നിരുന്ന തമിഴൻ പയ്യൻ, അവന്റെ അപ്പൻ മരിച്ചപ്പോ തിരിച്ചുപോയതിനാൽ പുതിയൊരു വേലക്കാരനെ വേണമെന്ന് സെൽവനോട് വിളിച്ചുപറഞ്ഞിരുന്നു..
അങ്ങനെ വിളിച്ചുപറഞ്ഞതിൻ പ്രകാരം, ഒരു പുതിയ ഒരു വേലക്കാരനെക്കൂടെ കൊണ്ടുവന്നതാണ് സെൽവൻ.
"ശാറേ... കൊഞ്ചം കൂടി യെതാവത്...
ഗോയിന്ദപുരം വരേക്കും ബസ് കാസ് കൊടുക്ക വേണ്ടാമാ."
സെൽവന്റെ മുഖം ദയനീയതയിൽ ചുളിഞ്ഞു.
"അതൊക്കെ മതീടാ!!!!
പിന്നാമ്പുറത്ത് പോയി വല്ലതും വാങ്ങി തിന്ന് പോവാൻ നോക്ക്.."
ഇച്ചായൻ മുരണ്ടു.
മാത്യുച്ചായൻ ആംബുലൻസിനു മിസ് കാൾ അടിക്കുന്ന പാർട്ടിയാണെന്ന് അറിയാൻ പാടില്ലാഞ്ഞിട്ടല്ല സെൽവന്റെ ചോദ്യം..
പാവം..അതിന്റെ കയ്യിൽ ഇല്ലാഞ്ഞിട്ട് തന്നെ ആവും.
സെൽവൻ പിന്നെ അവിടെ നിന്നില്ല.. വീടിന്റെ വശത്തുകൂടി പിറകിലേക്ക് വന്നു..
"ഇന്നാ സെൽവാ.. ഇത് വെച്ചോ.
ഇച്ചായന്റെ സ്വഭാവം നിനക്കറിയാലോ..
വെറുതെ പോയി ചോദിച്ചിട്ട് ഒരു കാര്യോല്യ."
മുന്നൂറ് രൂപകൂടി ചുരുട്ടി അവന്റെ കയ്യിലേൽപ്പിച്ച് ഞാൻ ഒതുക്കുകൾ കയറി..
ഞാൻ ഷേർളി...
മിറ്റത്തിരുന്നു രാവിലെ തന്നെ ബിയർ വലിച്ചുകേറ്റുന്ന ആ കടമെരുവിനെ നിങ്ങൾ കണ്ടില്ലേ...
ആ മൂപ്പരുടെ കെട്ട്യോള്...
കൊല്ലം എട്ടായി ഞാൻ ആ മൊതലിന്റെ കൂടെ പൊറുതി തുടങ്ങിയിട്ട്..
മാത്യുച്ചായൻ ആളൊരു ശുദ്ധനായിരുന്നു.... കല്യാണം കഴിഞ്ഞ കാലത്ത് കള്ളും കുപ്പി കണ്ടാൽ നെലോളിച്ചോണ്ട് ഓടിപ്പോയിരുന്ന തനി ലൂയി പാസ്റ്റർ..
കല്യാണം കഴിഞ്ഞ് ആദ്യരാത്രി തന്നെ ഞാൻ തൊട്ടപ്പോൾ ഇക്കിളിയെടുക്കുന്നുവെന്നും പറഞ്ഞ് താഴെ പാ വിരിച്ച് കിടന്ന പ്രാക്കാണത്.. ഒരാഴ്ച എന്നെക്കൊണ്ട് പിന്നെ ശരീരത്തിൽ തൊടീച്ചിട്ടില്ല...
അവസാനം വിവാഹശേഷം വിരുന്നിനുവന്ന അവരുടെ ഇടവകേലെ പള്ളീലപ്പച്ചനെക്കൊണ്ട് ഉപദേശിപ്പിക്കേണ്ടി വന്നു,
💬 Comments
View all comments