0%

Chapter Title : വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 4 [Kamukan]

Author : Kamukan Read All Parts 782

കുറച്ച് എതിർത്തെങ്കിലും   അവര്   പിന്നെ  കല്യാണത്തിന് വരാമെന്ന് സമ്മതിച്ചു.

*********************

: ടാ  നീ   എന്ത്  നോക്കി  നിൽക്കുവാ  എന്ന്

റോഷൻ  തട്ടി   വിളിച്ചപ്പോൾ  ആണ്   ആണ്   ഞാൻ   തിരിച്ചു  ബോധമണ്ഡലത്തിലേക്ക്   തിരിച്ചു  വന്നത്   തന്നെ.

: അത്   ഒന്നുമില്ലടാ.

: കല്യാണം   അകാൻ  പോകുന്നെ ഉള്ളു  അതിനു   മുൻപേ   ദിവാസ്വപ്നം കാണാൻ തുടങ്ങി അല്ലേ. കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ  എന്നും  പറഞ്ഞു  അവൻ   എന്നെ  കളിയാക്കി.

ഞാൻ   നേരെ  അവളുടെ   അടുത്തേക്  ചെന്നു. അവളെ   അ  ഗൗണിൽ   സുന്ദരി  ആയിരുന്നു.

എന്റെ  അടുത്തു  ഒരു  മാലാഖ   നില്കുന്നത്  പോലെ  എനിക്ക്  തോന്നി. ഞാൻ   അവളെ   ആണ്   നോക്കുന്നത്  എന്ന്  കണ്ട്  അവൾ   നാണം കൊണ്ട് തല താഴ്ന്നു.

നാണം   വരുമ്പോൾ  അവളുടെ   കവിൾ തടം പൂത്തുലയുന്നത്   കാണാൻ  തന്നെ   വളരെ   മനോഹരം   ആയിരുന്നു.

പള്ളി ആയിപ്പോയി അല്ലെങ്കിൽ ഞാൻ അവളുടെ  കവൾ കടിച്ചെടുത്തയേനെ..

പിന്നെ  അച്ഛൻ  വന്നു  ഇവളെ   കല്യാണം   കഴിക്കാൻ   സമ്മതമാണോ എന്ന് ചോദിച്ചു. അതുപോലെ തന്നെ  അവളോട്യും എന്നെ കല്യാണം കഴിക്കാൻ സമ്മതമാണോ എന്ന  ചോദിച്ചു.

പരസ്പരം   നോക്കി  കൊണ്ട്  ഞങ്ങൾ  സമ്മതമാണെന്ന് പറഞ്ഞു.

അതിനു   ശേഷം   അച്ഛൻ  മിന്നഎടുത്തു  തന്നു.

മിന്ന് ചാർത്താൻ വേണ്ടി ജാൻസി  സൂസന്റെ മുടി പൊക്കി തന്നു.ഞാൻ   അവളുടെ   കഴുത്തിലേക്ക്  മിന്ന്  ചാരത്തി.

പിന്നെ ഞാൻ  അവള്ക്ക്  മന്ത്രകോടി കൊടുത്തു  കർത്താവേനെ സാക്ഷിനിർത്തി  സൂസൻനെ   എന്റെ മണവാട്ടി   ആക്കി.

പിന്നെ  ഫോട്ടോ  എടുപ്പും  ഫുഡ്‌  കഴിക്കലും   എല്ലാം  ആയി.

ഞങ്ങൾ   നേരെ  എന്റെ  വീട്ടിൽലേക്ക് 

💬 Comments

View all comments