0%

Chapter Title : വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 4 [Kamukan]

Author : Kamukan Read All Parts 781

പറഞ്ഞ   പ്രകാരം  മൂന്നു മാസത്തെ കൗൺസിലിംഗ്  കൊണ്ട്  റെഡി   ആകാം  എന്ന്  പറഞ്ഞു.

അങ്ങനെ  മൂന്ന്  മാസത്തെ  കൗൺസിലിങ്   ഫലംആയി  ഞങ്ങള്ക്ക്  അവളുടെ   മമ്മിനെയും   അനിയത്തിതിനെയും   തിരിച്ചു  കിട്ടി.

ജാൻസി  ആൾ  ഒരു കുറുമ്പി  തന്നെ  ആയിരുന്നു. അവൾ   എനിക്ക്  അവളുടെ   ചേട്ടന്റെ  സ്ഥാനം  ആയിരുന്നു  തന്നത്.

അവളുടെ മുടങ്ങിപ്പോയ പഠിത്തം  ഞങ്ങൾ   വീണ്ടും  തുടങ്ങി. ഇപ്പോൾ  അവൾ   പത്തിൽ  ആണ്   പടികുന്നെ.

ജാൻസിയുടെ  പഴയ പ്രസരിപ്പും  സന്തോഷംയും തിരിച്ചു വന്നിട്ടുണ്ടായിരുന്നു.

അത്   പോലെ തന്നെ   മമ്മി  പഴേ   പോലെ  ആയി  തുടങ്ങി. ഇപ്പോൾ  ലില്ലി കുട്ടി  സൂസന്റെ  മാത്രം   മമ്മി  അല്ലാ  എന്റെയും  കൂടി   ആണ്.

അങ്ങനെ  നോക്കുമ്പോൾ  എനിക്ക്   മമ്മിനെയും   ഒരു  അനിയത്തിനെയും  കിട്ടി.

അതിനു   കാരണം   ഒരാൾ  മാത്രം   സൂസൻ.

അവളുടെ   ചിരിയും   കളിയും   എന്നെ  വല്ലാതെ   മോഹിപ്പിക്കുന്നു ഉണ്ട്‌.

അങ്ങനെ  അവളെ   ഞാൻ   എന്റെ  മണവാട്ടി   ആക്കാൻ  തീരുമാനിച്ചു. ഇത്   ഞാൻ   മമ്മയോടെ  പറഞ്ഞപ്പോൾ   അവർക്ക്  സന്തോഷം   ആയിരുന്നു.

: എല്ലാം  നല്ലത്   ആണ്. എന്നാലും  കല്യാണം   കഴിയാതെ   ചെക്കന്റെ  വീട്ടിൽ   പെണ്ണ്  നില്കുന്നു  ശെരി   അല്ലാ. അത്   കൊണ്ട്  ഞങ്ങൾ   ഒരു  വടക്  വീട്ടിൽലേക്ക്  മാറാം  എന്നിട്ട്  ആചാരപ്രകാരം എല്ലാം നടക്കട്ടെ. എന്ന്   ആയിരുന്നു  മമ്മയുടെ  തീരുമാനം.

അവളെ   പിരിയുന്നതിൽ എനിക്ക് വിഷമം ഉണ്ടായിരുന്നു എന്നാലും ഞാൻ ആലോചിച്ചപ്പോൾ   അത്   ശെരി   ആണ്   എന്ന്  തോന്നി.

പിന്നെ  എല്ലാം  പെട്ടന്ന്  ആയിരുന്നു. മനസ്സമ്മതം എല്ലാം പെട്ടെന്ന് തന്നെ  കഴിഞ്ഞു.

ഇതിന്റെ  ഇടയിൽ   ഞാൻ   എന്റെ  കുടുംബത്തിൽ  ഉള്ളവരോട്   പറഞ്ഞു. ആദ്യം

💬 Comments

View all comments