0%

Chapter Title : വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 4 [Kamukan]

Author : Kamukan Read All Parts 780

ആയി  വന്നു.ഞാൻ   ലോറിയുടെ  അടുത്തേക്  ചെന്നു  കേറി  വണ്ടി  സ്റ്റാർട്ട്‌  ചെയ്യിതു.

അപ്പോൾ  എന്റെ  മനസ്സിൽ   വന്നത്   എന്റെ  പപ്പയുടെയും  മമ്മയുടെയും മുഖമായിരുന്നു.

പിന്നെ  ഒന്നും  നോക്കി  ഇല്ല അവന്റെ  വണ്ടിലേക്ക്  ഞാൻ   ഇടിച്ചു  കേറ്റി. എന്റെ  ദേഷ്യം മാറുന്നവരെ വണ്ടി കേറ്റി ഇറക്കി കൊണ്ട്യിരുന്നു.

അവിടെ  അവൻ   വണ്ടിയിൽ  ചതഞ്ഞരഞ്ഞു  കിടക്കുന്നെ  കണ്ടു കൊണ്ട്  ആണ്   ഞാൻ   പോയത്   തന്നെ.

പിറ്റേ ദിവസത്തെ പത്രത്തിൽ   ബിസിനസ് പ്രമുഖനായ  തേവള്ളിപ്പറമ്പിൽ  ജെസൺ  വാഹനാപകടത്തിൽ മരണപ്പെട്ടു എന്ന്   വാർത്ത   കേട്ടുകൊണ്ടാണ് ഞാൻ എഴുന്നേറ്റത്.

മെറിൻന്റെ   സഹായത്തിൽ  അത്   വാഹനാപകടം ആയി മാറ്റിയെടുക്കാൻ   കഴിഞ്ഞു.

പിന്നെ  അതിന്റെ  പേരിൽ ഒരു അന്വേഷണം ഉണ്ടായിഇല്ല.

പിറ്റേന്ന് ഞാനും   സൂസൻയും   കൂടി  അവളുടെ   അമ്മയെ   പാർപ്പിച്ചിരിക്കുന്ന   ഗസ്റ്റ്ഹൌസ്യിൽ ലേക്ക്  പോയി.

അവിടെ  കണ്ട്  കാഴ്ച   ദയനീയമായിരുന്നു. അവളുടെ   മമ്മി  മെലിഞ്ഞു  എല്ലും തോലുമായി   രൂപത്തിൽ  ആയിരുന്നു.

അതുപോലെ   അവളുടെ   അനിയത്തി  ഒരു  ഭ്രാന്തിയെപ്പോലെ മുടിയൊക്കെ  പാറിപ്പറന്നു കൊണ്ട് ഒരു മൂലയിൽ അവൾ   ഇരുപ്പ് ഉണ്ടായിരുന്നു.

ഇത്   കണ്ട്  സൂസൻ  വേഗം   തന്നെ   അവരുടെ   അടുത്തേക്  ഓടി  ചെന്നു. അവരെ   കെട്ടിപിടിച്ചു  കരയാൻ തുടങ്ങി.

അ  കാഴ്ച കണ്ടപ്പോൾ   എന്റെ  മനസ്സും   തകരുന്നു   പോയി.

കുറച്ചു  കഴിഞ്ഞപ്പോൾ   ഞാൻ   അവരുടെ   അടുത്തേക്  ചെന്നു  അവരും   ആയി  ആയി  അവിടെ  നിന്നും  തിരിച്ചു.

യാത്രയിൽ   മുഴവനും   സൂസൻ  കരിച്ചിൽ  തന്നെ   ആയിരുന്ന.

അവളെ   എന്ത്  പറഞ്ഞു   സമാധാനിപ്പികണം എന്നപോലെ എനിക്കറിയില്ലായിരുന്നു.

അങ്ങനെ  അവര്   രണ്ടു പേരുംയും  എറണാകുളത്തിൽലെ   സൈക്യാട്രിസ്റ്റ് ഡോക്ടർ സണ്ണിയെ  കൊണ്ടേ  കാണിച്ചു.

പുള്ളി 

💬 Comments

View all comments