0%

Chapter Title : വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 4 [Kamukan]

Author : Kamukan Read All Parts 779

ഈസി   ആയി  പുറത്ത്  വരും. ഇവനെ   പോലെ  ഉള്ളവരെ നിയമത്തിനു തൊടാൻ പേടിയാണ്.

പണത്തിന്റെ  പവർയിൽ  ഇവർ   ഇറങ്ങി  വരാം   അത്   കൊണ്ട്  മനുഷ്യനിർമ്മിത  നീതിയ കാൾ നല്ലത്   മനുഷ്യത്വം നിറഞ്ഞ നീതി  ആണ്. ഐ പെർഫെർ  ദാറ്റ്‌.

:എന്നാലും  ഇത്   എല്ലാം  തെറ്റ് ആണ്. നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ല. എന്നാൽ  നീ  പറഞ്ഞ   പോലെ  ഇത്തരം നീചനായ  ഒരാളെ  വെറുതെ   വിടണ്ട.

അങ്ങനെ  അവസാനം   മെറിൻയും  എന്റെ   കൂടെ   നിന്നു. ഞാൻ   അവനെ  വലിച്ചു  വണ്ടിയിൽ  ഇട്ടു  എന്നിട്ട്  നേരെ  എനിക്ക്   പപ്പനെയും മമ്മിനെയും നഷ്ടമായ  അ സ്ഥത്തിൽ  വെച്ചു  തന്നെ  എന്റെ പ്രതികാരം വീട്ടാൻ ഞാൻ തീരുമാനിച്ചു.

ഞാൻ   റോഷനോടെ   വിളിച്ചു  പറഞ്ഞ ആയിരുന്നു   അന്ന്  ഞങ്ങളെ   ഇടിച്ച  അതെ   ലോറി   കൊണ്ട്  വരാൻ.

ഞാൻ  കാറിന്റെ  ഡോർ   തുറന്നു   അവനെ   ഡ്രൈവിങ്ങിങ്  സീറ്റിൽ  ഇരുത്തി.

: അന്ന്  എന്റെ  പപ്പയും   മമ്മിയും  അനുഭവിച്ച   വേദന   ഇന്ന്  നീ   അറിയും  എന്ന്  ഞാൻ   അവനോട്   പറഞ്ഞു  കൊണ്ട്   അട്ടഹസിച്ചു.

എന്റെ  വാക്കുകൾ   കേട്ടു  അവൻ   ഭയന്ന്   വിറച്ചു.

: എന്നെ  ഒന്നും  ചെയ്യില്ലടാ  സാമൂട്ടാ. നിന്റെ  പൈസ ഞാൻ   തിരിച്ചു  തരാം. എന്നെ  വെറുതെ   വിട്ടേരെ.

: നീ   അത്   നേരെത്തെ  ചിന്തിക്കണം   ആയിരുന്നു. എന്നെ  അനാഥൻ ആകുമ്പോൾ നീ ഓർക്കണം  ആയിരുന്നു. നിന്നെ  കൊല്ലുന്നത് എനിക്കുവേണ്ടി മാത്രമല്ല അവൾകും കൂടെ വേണ്ടിയാണ്.

അവളുടെ   പപ്പയെ   നീ   കൊന്നു  അതിന്റെ കൂടി  ഉള്ള  പ്രതികാരം ആണിത്.

ഇത്   പറഞ്ഞു   കഴിഞ്ഞപ്പോൾ   റോഷൻ   വണ്ടിയും 

💬 Comments

View all comments