0%

Chapter Title : വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 4 [Kamukan]

Author : Kamukan Read All Parts 778

നിന്നെ.

എന്നും  പറഞ്ഞു   അവൾ   പൊട്ടിക്കരഞ്ഞുപ്പോൾ   എനിക്ക്   അവളെ   സമാധാനിപ്പിക്കാൻ പോലും  ആയില്ലാ.

അവളുടെ   കണ്ണീരിൽ ഉണ്ടായിരുന്നു  അവളുടെ   സത്യസന്ധത   അത്   കൊണ്ട്  ഞാൻ   അവള്ക്ക്  മാപ്പ്  കൊടുത്തു.

പിന്നെ  ഞാൻ   പറഞ്ഞിട്ട്  ആണ്   അവള്   നിന്നെ ഫോൺ   വിളിച്ചത്.

ഇവള്   നിന്നെ ഫോൺ   വിളിക്കുമ്പോൾ ഞാൻ   ഇവളുടെ   അടുത്തു  തന്നെ ഉണ്ടാരുന്നു.

പിന്നെ  ഞാൻ   ഉണ്ടാക്കിയ പ്ലാനിൽ ആണ്   നിന്റെ  അടുത്തേക്  ഞാൻ   വന്നത്.

ഇവളെ   ഇവിടെ  കൊണ്ട് വന്നതും  ഞാൻ   ആണ്. എനിക്ക്  എല്ലാം  അറിയാമായിരുന്നു   അത്   കൊണ്ട്  ആണ്   ഞാൻ   ഇവിടെ  ഇ  നാടകം   കളിച്ചതു   തന്നെ.

ഞാൻ   അവന്റെ  അടുത്തേക്   ചെന്ന്  കോളരിൽ പിടിച്ചുകൊണ്ട്  ടാ പന്ന മോനെ  നീ   എന്റെ  മമ്മിയും പപ്പയും  കൊന്ന് നിന്നെ  ഞാൻ  നിന്നെ  വേഗം   ഒന്നും   കൊല്ലില്ല.

എന്ന്  ഞാൻ   പറഞ്ഞപ്പോൾ   അവന്റെ  കണ്ണിൽ  നിറഞ്ഞ   പേടി  ഞാൻ   വായിച്ച  എടുത്തു.

ഞാൻ  അവന്റെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു.

: നോ   സാമൂവൽ  എന്നും  പറഞ്ഞു   കൊണ്ട്  മെറിൻ  അവിടെക്‌  ഓടി എത്തി.

വെടിയുടെ  ഒച്ച  കേട്ടുകൊണ്ട്  ആണ്   അവൾ   വന്നത്   തന്നെ.

: മാഡം   ഇവൻ   ആണ്   എന്നെ   അനാഥൻ ആക്കിയത്. എന്റെ  പപ്പനെ യും മമ്മിനെയും വണ്ടി  കേറ്റി കൊന്നത ഇവനു ആണ്. എനിക്ക്  ഇവനെ   കൊല്ലണം

: ആയിരിക്കാം  എന്നാൽ  നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ല. അവനു   കിട്ടേണ്ട ശിക്ഷ ഞാൻ മേടിച്ചു കൊടുക്കാം.അങ്ങനെ  നിങ്ങള്ക്  ഉള്ള  നീതി കിട്ടും.

:എന്ത് നീതി   മാം  ഇവനെ   പോലെ  ഉള്ളവർ   

💬 Comments

View all comments