0%

Chapter Title : വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 4 [Kamukan]

Author : Kamukan Read All Parts 777

കൊടുക്കാൻ വേണ്ടി  അല്ലാരുന്നു.

ആയാൾ  ചെയ്യാൻ  പോകുന്ന കൊലപാതകത്തിന്  കൊല്ലപെടേണ്ട ആളുടെ വിവരം ചോർത്തി കൊടുക്കാൻ വേണ്ടി  ആയിരുന്നു.

എന്നെക്കൊണ്ട് പറ്റത്തില്ല  എന്ന് ഞാൻ തീർത്തു പറഞ്ഞു.

: നീ എനിക്കുവേണ്ടി അത് ചെയ്യും ഇല്ലെങ്കിൽ പോന്നു  മോളെ നിന്റെ  മമ്മിയും നിന്റെ  അനിയത്തിയും   നിന്റെ  മുമ്പിൽ വെച്ച് തന്നെ  ഞാൻ   കൊല്ലും.

വേറെ  വഴി   ഇല്ലാതെ  എനിക്ക്  അതിൽ  സമ്മതിക്കേണ്ടിവന്നു.

എനിക്ക്  സ്വന്തമെന്നു പറയാൻ ഇപ്പോൾ ആകെയുള്ളത് എന്റെ മമ്മിയും അനിയത്തിയും മാത്രമായിരുന്നു.

അവരെ   നഷ്ടപ്പെടുത്താൻ പറ്റാത്തതുകൊണ്ടാണ്  ഞാൻ   ഇ  മിഷൻ   ഏറ്റഎടുത്തത്   തന്നെ.

അങ്ങനെ  ഇവിടെ  വന്നപ്പോൾ  എന്റെ മമ്മിയെ  പോലെ  സ്നേഹനിധിആയിട്ടു  അമ്മേ  കണ്ടു ഞാൻ.

ഞാൻ നിങ്ങളുടെ കൂടെ ഇടപെടുന്ന ഒരു  സമയംയും  നെഞ്ചിൽ  ആയിരം   കത്തി കുത്തി  ഇറക്കുന്ന  വേദനയിൽ  ആണ്   ഞാൻ   ഇവിടെ  കഴിഞ്ഞത്.

എല്ലാം  മതി   ആക്കി  പോകാം  എന്ന്  പലവട്ടം   കരുതി ആയിരുന്നു  എന്നാൽ  എന്റെ മമ്മിയുടെയും അനിയത്തിയുടെ മുഖം  കണ്ണ്മുൻപിൽ തെളിഞ്ഞു വരുമ്പോൾ.

ഞാൻ സ്വാർത്ഥമായി  അങ്ങനെ  ആണ്   നിങ്ങൾ  പോകുന്ന വിവരം   എല്ലാം  ഞാൻ   അയാളെ  വിളിച്ചു  പറഞ്ഞത്.

പപ്പയുടെയും  മമ്മയുടെയും  ചേതനയറ്റ ശരീരം  കാണുമ്പോൾ വല്ലാതെ   ഹൃദയം വിങ്ങി.

ഞാൻ   അത്രക്ക്കും  വലിയ  ചതിഅല്ലേ  നിങ്ങളോട്   ചെയ്യ്തത്  എന്നോർത്ത്   എന്റെ   മനസ്സ്  എന്തോരം വേദനിച്ചു  എന്ന്  അറിയാമോ.

അവസാനം  നീ മാത്രം  ജീവനോടെ   ഉണ്ട്‌  എന്ന്  അറിഞ്ഞപ്പോൾ  എന്തോരം   സന്തോഷിച്ചു   എന്ന്  നിനക്കു  അറിയാമോ.

ഞാൻ   നിന്നോട്  കാണിച്ച സ്നേഹം കള്ളം അല്ലായിരുന്നു സത്യമായിരുന്നു. കാരണം   എനിക്ക്  അത്രക്  ഇഷ്ടം  ആണ്   

💬 Comments

View all comments