0%

Chapter Title : വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 4 [Kamukan]

Author : Kamukan Read All Parts 776

മുഖത്തിൽ   തെറിച്ച   ചോര   ഉണങ്ങി പിടിച്ചിട്ടുണ്ട് ആയിരുന്നു.

വെള്ളം  കൊണ്ട്  അത്   തൊടച്ചു   എടുത്തു. എന്നിട്ടും  യാതൊരു  മാറ്റവും  അവളിൽ   ഇല്ലാരുന്നു.

ഒരു  പ്രതിമ   കാണിക്ക്  ആയിരുന്നു  അവൾ   അവിടെ  ഇരുന്നത്   തന്നെ. പിന്നെ അവളെ   പതിയെ   എഴുന്നല്പിച്ചു കൊണ്ട്  അവളുടെ   റൂമിൽ   കൊണ്ട് കിടത്തി.

എന്താ  എല്ലാംമോ  അവൾ   പറയുന്നുണ്ടാരുന്നു. കുറച്ചു  കഴിഞ്ഞു   അവളും   ഉറങ്ങി.

എന്നാൽ  എന്റെ  ഉറക്കം   ഇല്ലാത്ത  രാത്രി  ആയിരുന്നു  പിന്നീട്  അങ്ങോട്ട്‌.

പിറ്റേദിവസം   അപ്പൻന്റെ   ബോഡിയും  ആയി  പോലീസ്  വന്നു. അവര്  പറഞ്ഞു   ആക്‌സിഡന്റ്  ആണ്   എന്ന്.

എന്നാൽ  എനിക്ക്  അറിയാംമായിരുന്നുലോ   അവര്   ക്രീയേറ്റ്  ചെയ്യ്തത്   ആണ്   ഇ   ആക്‌സിഡന്റ്  എന്ന്.

എന്നാൽ  ഞാൻ   അവരോട്   ഒന്നും പറഞ്ഞു   ഇല്ല. വെറുതെ   അതിന്റെ  പുറക്കിൽ  പോയാൽ  എന്റെ  മമ്മിയെയും  ജാൻസിനെയും   എനിക്ക് നഷ്ടമാകുമെന്ന് പേടി  കൊണ്ട്  ഞാൻ   ഒന്നും  തന്നെ   പറഞ്ഞില്ലാ.

എന്നാൽ  അതിൽ   നിന്നും  മമ്മി  പതിയെ   റിക്കവർ  ആയി  തുടങ്ങി. എന്നാൽ ജാൻസി  ഇപ്പോഴും  അ ഷോക്കിൽ  തന്നെ   ആയിരുന്നു.

അവളെ   നല്ലൊരു സൈക്യാട്രിസ്റ്റിനെ കാണിക്കാൻ പോലും   ഞങ്ങള്ക്ക്  നിർവാഹം ഉണ്ടായിരുന്നില്ല.

ജീവിതത്തിന്റെ തീച്ചൂളയിൽ  എന്റെ പഠനം എനിക്ക് പകുതിക്‌ വെച്ച്  ഉപേക്ഷിക്കേണ്ടിവന്നു.

പിന്നെ  അമ്മക്‌  ജോലി  ചെയ്യാൻ  ഒന്നും  പറ്റുന്ന ഉണ്ടായിരുന്നില്ല അത്രകും  മനസ്സ് തകർന്നു പോയിട്ടുണ്ടായിരുന്നു.

അതിനാൽ തന്നെ വേറെ  വഴി  ഇല്ലാതെ ഞാൻ  എസ്റ്റേറ്റ്യിൽ  ജോലിക്ക്  പോയി  തുടങ്ങി.

അങ്ങനെ  പതിയെ   ഞങ്ങൾ   ജീവതത്തിൽലേക്ക്  തീരിച്ചു   വന്നുകൊണ്ടുയിരുന്നപ്പോൾ  ആയിരുന്നു  അവൻ   വീണ്ടും  വന്നത്.

ഇത്തവണ അവനു വേണ്ടത് എന്നെയായിരുന്നു. പക്ഷേ   അങ്ങനെ കിടന്നു

💬 Comments

View all comments