0%

Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]

Author : Kambikathakal Read All Parts 915
ഉൾപ്പെടെ. വീട്ടുകാരൻ വിളിക്കുമ്പോൾ അവൾക്ക് എടുത്തല്ലേ പറ്റൂ " മഹേഷ്‌:"എങ്കിൽ അമ്മ എണീറ്റു എന്നു പറഞ്ഞ്‌ കട്ട്‌ ചെയ്യാതെ ഒരു മിനുട്ട്‌ ഹോൾഡ്‌ ചെയ്താൽ പോരെ." CI :"എങ്കിൽ ഒരുപക്ഷെ മുരളി വീട്ടിൽ വന്നതാണെങ്കിൽ" മഹേഷ്‌:"എങ്കിലും പതിനഞ്ജ്‌ മിനുട്ട്‌ പോരെ ഒരു വേലക്കാരിക്കു ഭക്ഷണം നൽകാനും മറ്റും. ഹിയർ ഈസ്‌ മോർ ദാൻ റ്റൂ അവർ. അല്ലെങ്കിൽ പിന്നെ സുനന്ദ മുരളിയെ ഭയപെടുന്നുണ്ടാകും അവിടെ ഉള്ളപ്പോൾ ഫോൺ ചെയ്യാൻ പോലും." CI:"അത്‌ നമുക്ക്‌ അഭിലാഷിനോട്‌ ചോദിച്ച്‌ മനസ്സിലാക്കാവുന്നതെ ഒള്ളു" മഹേഷ്‌ ചോദിക്കാമെന്നു പറഞ്ഞു വണ്ടിയിൽ നിന്നും പുറത്ത്‌ പോയി അൽപം കഴിഞ്ഞു തിരിച്ചു വന്നു "സർ സുനന്ദയ്ക്ക്‌ മുരളിയെ ഭയമില്ല. മാത്രവുമല്ല. മുരളിയുടെ അടുത്ത്‌ സുനന്ധക്ക്‌ അഞ്ചു മിനുട്ടിൽ കൂടുതൽ നിൽക്കേണ്ടി വരാറുമില്ല" അനീ:"സൊ അഭിലാഷിന്റെ അഭിപ്രായത്തിൽ അഞ്ജു മിനുട്ടിൽ കൂടുതൽ ഒരുമിച്ച്‌ കാണെണ്ടാത്ത സുനന്ദ മുരളീയുടെ കാൾ വന്നപ്പോൾ രണ്ട്‌ മണിക്കൂർ ഫോൺ അറ്റൻഡ് ചെയ്യാൻ കഴിയാത്തത്ര ബിസി ആകുന്നു അത്‌ കഴിഞ്ഞ്‌ കാണാതെയും ആകുന്നു. ആ 10.48 ന്റെ കാൾ എക്സ്പെക്റ്റഡ്‌ ആയിരുന്നു. അത്കൊണ്ടാണു അഭിലാഷിനെ അവൾ ഒഴിവാക്കിയത്‌. സൊ നോ ചാൻസസ്‌ ഫോർ അൺഎക്സ്പെക്റ്റഡ്‌ ഇൻസിഡന്റ്സ്‌. ആൻഡ്‌ മുരളി നൗ കംസ്‌ ഫസ്റ്റ്‌ ഇൻ ദ ലിസ്റ്റ്‌. ഇതൊന്നും കൂടാതെ മുരളി വന്ന കാര്യം അമ്മക്ക് അറിയുന്നതും ഇല്ല.." മഹേഷ്‌:"സൊ വി വാണ്ട്‌ മുരളി വിത്ത്‌ അസ്‌ ?" മഹേഷ്‌:"അതെ സർ. പക്ഷെ കോടികളുടെ ആസ്ഥിയുള്ള ഒരാൾ വെറും 70 പവൻ സ്വർണ്ണത്തിനു വേണ്ടി ഇങ്ങനെ ചെയ്യില്ല അപ്പോൾ?" അനി: "അമ്മയുടെ സ്റ്റേറ്റ്‌മെന്റ്‌

💬 Comments

View all comments