0%

Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]

Author : Kambikathakal Read All Parts 915
ഡേഞ്ജറസ്‌ ആയിട്ടുള്ളത്‌ ബോഡി കൊണ്ട്‌ പോയി മറവു ചെയ്യുന്നതാണല്ലൊ.‌ അല്ലെങ്കിൽ സൈറ്റ്‌ ക്ലീൻ ചെയ്യാൻ നിന്നതാകുമോ?"
CI: "യു ടോൾഡ്‌ എ ഗുഡ്‌ പോയിന്റ്‌. അഭിലാഷ്‌ പോയിട്ടില്ലെങ്കിൽ നമുക്കീ ഒപ്ഷൻ ഉപേക്ഷിക്കേണ്ടി വരും. സൈറ്റ്‌ ക്ലീനിംഗ്‌ ഇവിടെ അപ്പ്ളിക്കബിൾ അല്ല. കാരണം രക്തം ചിന്താത്ത കൊലപാതകം ആവാനാണിവിടെ ചാൻസ്‌. അല്ലെങ്കിൽ ബോഡി കൊണ്ടു പോവുന്ന വഴിയിൽ ബ്ലഡ്‌ കണ്ടേനെ. ബലപ്രയോഗത്തിൽ താറുമാറായ സ്ഥലം റീ അറേഞ്ജ്‌ ചെയ്യാനും മാത്രം അഭിലാഷിനു ഇവിടം ഫമിലിയർ അല്ല. സൊ തിങ്ങ്സ്‌ ആർ കൊമ്പ്ലികേറ്റിങ് എഗയിൻ ഹീയർ" മഹേഷ്‌:"ഒകേ സാർ ഗിവ്‌ മീ വൺ മിനുറ്റ്‌" നീലകണ്ഠൻ വീണ്ടുമൊരു പെഗ്‌ കഴിച്ചപ്പോളെക്കും മഹേഷ്‌ വീണ്ടും വണ്ടിയിൽ കയറി. മഹേഷ്‌:"സാർ ഞാൻ നോക്കിയപ്പോൾ അഭിലാഷ്‌ , മുരളി വേലായുധൻ മൂന്നു പേരും ഈ ടവർ ലൊകേഷനിൽ തന്നെ ഉണ്ട്‌. പക്ഷേ ഇവരാരും അഭിലാഷിനോട്‌ സംസാരിച്ചിട്ടില്ല. ബട്ട്‌ സുനന്ദയുടെ പഴയ നമ്പറിലേക്ക്‌ ഇന്നലെ മുരളീ വിളിച്ചിട്ടുണ്ട്‌. എക്സാറ്റ്ലി പറഞ്ഞാൽ വൈകിട്ട്‌ 6.40 നു മുരളീ വിളിച്ച്‌ 3.20 മിനുട്ട്‌ സംസാരിച്ചു. അത്‌ കഴിഞ്ഞ്‌ 9.40നു സുനന്ദ വിളിച്ച്‌ 48 സെക്കൻഡും 10.48 നു അതായത്‌ അഭിലാഷിന്റെ കാൾ കഴിഞ്ഞ്‌ ഒരു മിനിറ്റിനുള്ളിൽ മുരളി വിളിച്ച്‌ 26 സെകൻഡും സംസാരിച്ചിട്ടുണ്ട്. രണ്ട്‌ നമ്പറിന്റെയും കാൾ ഹിസ്റ്ററി കമ്പേയർ ചെയ്തപ്പൊ ഒരു ഡൗട്ട്‌. മുരളി വിളിച്ച്കൊണ്ടിരിക്കുന്നത്‌ കാരണമാകുമോ സുനന്ദ വേഗം കട്ട്‌ ചെയ്തത്‌" CI: "വി ഗോട്ട്‌ എ ഗുഡ്‌ പൊയിന്റ്‌. ‌പക്ഷേ ഒരു പ്രോബ്ലമുണ്ട്‌. മുരളിയ്ക്ക്‌ വേലക്കാരിയെ വിളിക്കാൻ പല കാരണങ്ങളുമുണ്ടാകാം. അമ്മയെ പറ്റി അന്വേഷിക്കുന്നത്‌

💬 Comments

View all comments