0%

Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]

Author : Kambikathakal Read All Parts 905
ബുദ്ധിമുട്ടിക്കരുത് അധികം.." "ഓക്കേ സർ.." "എങ്കിൽ ഒക്കെ... ഞാൻ തന്നെ സി ഐയോടും പറഞ്ഞോളാം." പല രാജ്യങ്ങളിലും ഇന്ത്യൻ ഹൈകമ്മീഷണർ ആയി പ്രവർത്തിച്ച നാരായണമേനോൻ ശരികും ബിഗ്‌ ഫിഷ്‌ തന്നെ ആയിരുന്നു. വീട്ടിൽ അമ്മയും നാരായണമേനൊന്റെ അനിയൻ മുരളീധരനുമായിരുന്നു താമസം. 23-07-2018 തിങ്കൾ രാവിലെ 9.40 "എല്ലാരും ഒന്ന് ഉഷാർ ആയിക്കോ.. കള്ള് കുടിയൻ വരുന്നുണ്ട്." സ്റ്റേഷനിലെ പാറാവിലുള്ള സുരേഷ്‌ ഉള്ളിലേക്ക് നോക്കി വിളിച്ചുപറഞ്ഞു. "ഓ,  അയാൾ വന്നാലെന്ത്‌ വന്നില്ലേലെന്ത്‌" ഉള്ളിൽ നിന്നൊരു ശബ്ദം ഉയർന്നെങ്കിലും മേലുദ്യൊഗസ്ഥൻ വരുന്നതിന്റെ ഉണർവ്വ്‌ അവിടെ കണ്ടു
എന്നാൽ തനിക്ക് വരുന്ന സല്യൂട്ട് പോലും ശ്രദ്ധിക്കാതെ ഒരു പോലീസ്‌ ഉദ്യൊഗസ്ഥന്റെ ഒരു രൂപഭാവങ്ങളുമില്ലാതെ കുറുപ്പേട്ടാ എന്നും വിളിചോണ്ട്‌ സിവിൽ ഡ്രെസ്സിൽ സി ഐ നീലകണ്ഠൻ കയറി നേരെ ക്യാബിനിലേക്ക് കയറി. 40 വയ്സ്സോളം പ്രായം. ചെറിയ നര കയറിയ മുടി ഒരാഴ്ചയോളമായി ഷേവ്‌ ചെയ്യാത്ത മുഖം.. തലേന്നത്തെ കെട്ടുവിട്ടുപോകാൻ മടിച്ചുകൊണ്ട് കലങ്ങിയ കണ്ണുകൾ. ആരു കണ്ടാലും ഒരു പോലീസ്‌ ഉദ്യൊഗസ്‌തനാണെന്നു പറയാൻ തന്നെ ബുദ്ധിമുട്ടും. എല്ലാരും സല്യൂട്ട്‌ അടിച്ച ശേഷം സ്വസ്ഥാനങ്ങളിൽ ഇരുന്നു. കുറുപ്പ്‌ മാത്രം പുറകെ കയറി "എന്താ സാർ" "മോഷണം നടന്ന നാരായൺസാറിന്റെ വീട്ടിൽ ആരെങ്കിലും പോയൊ? " "മഹേഷ്‌ സാറൊരു ടീമിനെ കൊണ്ട്‌ പോയിട്ടുണ്ട്‌" "ഓ, അയാൾ പോയിട്ടെന്തുണ്ടാക്കാനാ. നമുക്കൊന്നു പോയാലോ?" "സാർ സീരിയസ്‌ ആയി പറയുന്നതാണൊ?" "അതേടോ, അയാള് വല്യ കൊമ്പത്തെ ആളായത് കൊണ്ട്‌ ഇപ്പോ വിളി വരും. SP ഓഫിസിൽ ഏക്സ്പ്ലനേഷൻ കൊടുക്കാൻ പോവുന്നതിലും നല്ലത് ഇവിടെ പോവുന്നത് തന്നെ അല്ലേ?? അറ്റ്ലീസ്റ്റ് ആ

💬 Comments

View all comments