0%

Chapter Title : വേലക്കാരിയുടെ തിരോധാനം [ഷേക്സ്പിയർ]

Author : Kambikathakal Read All Parts 925
വരെ ആരുടെയും അറസ്റ്റ്‌ രേഖപെടുത്തണ്ട പക്ഷെ എല്ലാവരും കസ്റ്റഡിയിൽ ഇരിക്കട്ടെ എന്നാണൂ പറഞ്ഞത്‌. നമുക്ക്‌ ഇനി ആംബുലൻസ്‌ വന്നതിനു ശേഷം ബാക്കി പരിപാടീ. " ടൈം 4.30
ആംബുലൻസ്‌ എത്തി. അപ്പോളേക്കും നാട്ടുകാർ നിറഞ്ഞിരുന്നു അവിടെ. ബോഡി ആംബുലൻസിൽ കയറ്റി പോയതോടെ അവർ randaal ബാക്കി പരിപാടികളിലേക്ക്‌ നീങ്ങി. CI:"മഹേഷെ ഒരു കാര്യം ചെയ്യണം. വേലായുധനെ ഞാൻ നോക്കാം ആ സമയം താൻ അവരുടെ ഭാര്യയുടെ അടുത്ത്‌ വേണം എന്തെങ്കിലും ലൂപ്‌ ഹോൾ കിട്ടാതിരിക്കില്ല" ടൈം 5.30 വേലായുധനെ മുരളിയുടെ വീട്ടിൽ കൊണ്ടുവന്നു. അതേസമയം മഹേഷ്‌ വേലായുധന്റെ വീട്ടിൽ കോൺഫറൻസ്‌ കാളിൽ വെയിറ്റ്‌ ചെയ്തു. സുനന്ദയുടെ ബോഡി താഴ്തികെട്ടിയ കമ്പിപാര മുരളിയുടെ വീട്ടിലെതാണെന്നും അത്‌ വച്ചിരുന്ന സ്റ്റോർ റൂമിന്റെ താക്കോൽ വേലായുധന്റെ കയിലായിരുന്നെന്നു മുരളിയുടെ അമ്മയും കഴുത്തിൽ കണ്ട തോർത്ത്‌ വേലായുധന്റെയാണെന്നു അയാളുടെ ഭാര്യയും കൺഫേം ചെയ്തിരുന്നത്‌ കൊണ്ട്‌ കാര്യങ്ങൾ പോലീസിനു എളുപ്പമായിരുന്നു. CI : "വേലായുധൻ ഇന്നലെ എവിടെ ആയിരുന്നു" വേലായുധൻ: "ചാലക്കുടിയിലുള്ള ഭാര്യവീട്ടിലായിരുന്നു സർ. രാത്രി പതിനൊന്ന് മണിയോടെ വീട്ടിൽ വന്നു കിടന്നുറങ്ങി" CI :"എന്തെ രാത്രി തന്നെ പോന്നത്"‌. വേലായുധൻ:"വീട്ടിൽ രണ്ട്‌ എരുമകളുണ്ട്‌ അവയ്ക്ക്‌ തീറ്റ വല്ലതും കൊടുക്കാനാ സാറെ" CI :"ഇന്നലെ രാത്രി വേറെ എവിടെയും പോയില്ലെ?" വേലായുധൻ:"ഇല്ല സാർ" CI :"ഇന്നലെ ഇവിടെ വന്നില്ലെ?" വേലായുധൻ:"ഇല്ല സാറെ ആ പാതിരാത്രി വന്നിട്ടെന്തിനാ" CI :"ഏതു നേരത്ത്‌? ഞാൻ സമയം പറഞ്ഞൊ? " വേലായുധൻ: "വൈകിട്ട്‌ വരെ ഭാര്യവീട്ടിൽ ആയതുകൊണ്ട്‌ ഞാൻ കരുതി അത്‌ കഴിഞ്ഞാണെന്നു. " C:"അതായത്‌ വേലായുധൻ രാത്രി

💬 Comments

View all comments