0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 1 [Fang leng]

Author : Kambikathakal Read All Parts 924

ചെയ്തില്ല മിണ്ടാതെ ഇവിടെ നിന്നോണം ഇനി അങ്ങോട്ട് നോക്കണ്ട "

ഇത്രയും പറഞ്ഞു ഗീതു ആദിയെ മറച്ചു കൊണ്ട് രൂപയുടെ മുന്നിൽ നിന്നു

അല്പസമയത്തിനു ശേഷം

"ടി ദേ നിന്റെ ബസ് വന്നു "

രൂപ ഗീതുവിനോടായി പറഞ്ഞു

"ശെരിയാണല്ലോ അപ്പൊ ശെരി രൂപേ നാളെ കാണാം "

ഇത്രയും പറഞ്ഞു ഗീതു ബസിലേക്ക് കയറി

"ബൈ ഗീതു സൂക്ഷിച്ചു പോ "

ഗീതുവുമായി ബസ് വേഗം തന്നെ മുന്നോട്ടേക്കു പോയി

"നാശം എന്റെ ബസ് ഇനി എപ്പോഴാണാവോ വരുന്നത്"

രൂപ പതിയെ നിലത്ത് തൊഴിച്ചുകൊണ്ട് പറഞ്ഞു ശേഷം പതിയെ ആദി നിന്നയിടത്തേക്കു നോക്കി

"ഇവൻ ഇതുവരെ പോയില്ലേ "

ഇത്രയും പറഞ്ഞുകൊണ്ട് രൂപ പതിയെ ആദിയുടെ അടുത്തേക്ക് ചെന്ന് നിന്നു

രൂപ :ഹലോ എങ്ങോട്ടാ

രൂപ പതിയെ ആദിയോടായി ചോദിച്ചു

ആദി :ഊളൻപാറേലോട്ട് എന്താ വരുന്നോ

ആദി പല്ല് കടിച്ചുക്കൊണ്ട് പറഞ്ഞു

രൂപ :തന്റെ തറവാട്ടിലോട്ട് ഞാൻ എന്തിനാ വരുന്നെ

ആദി :എന്താടി പറഞ്ഞെ

രൂപ :ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ഇയാളുടെ ചെവിക്ക് വല്ല കുഴപ്പവുമുണ്ടോ

ആദി :കുഴപ്പം നിന്റെ

പെട്ടന്നാണ് ഒരു ബസ് അവിടേക്ക് വന്നു നിന്നത് ആദി പതിയെ അതിലേക്ക് കയറാൻ തുടങ്ങി ഒപ്പം രൂപയും

ആദി :നീയിത് എങ്ങോട്ടാടി

രൂപ :എനിക്കും ഇതിലാ പോകേണ്ടെ

ആദി :കോപ്പ്

ഇത്രയും പറഞ്ഞു ആദി ബസിലേക്ക് കയറി ശേഷം ഒഴിഞ്ഞു കിടന്ന ഒരു സീറ്റിൽ ഇരുന്നു ഇതേ സമയം ആദിക്കുപിന്നാലെ ബസിലേക്ക് കയറിയ രൂപയും ആദിയുടെ അടുത്ത് തന്നെ വന്നിരുന്നു

ആദി :നീ എന്തിനാടി എന്റെ അടുത്ത് തന്നെ വന്നിരിക്കുന്നത്

രൂപ :നിനക്കെന്താ കണ്ണ് കാണില്ലെ ഇവിടെ വേറെ സീറ്റ്‌ ഒന്നും ഒഴിവില്ല

ആദി :ഇല്ലെങ്കിൽ നിന്ന് യാത്ര ചെയ്യണം എന്തായാലും എന്റെ അടുത്ത് ഇരിക്കാൻ പറ്റില്ല

രൂപ :പറയുന്നകേട്ടാൽ ഈ ബസ് നിന്റെ തറവാട് സ്വത്താണെന്ന് തോന്നുമല്ലോ ഞാൻ ഇവിടെ ഇരിക്കുന്നതിൽ നിനക്ക് വല്ല ബുദ്ധിമുട്ടുമുണ്ടെങ്കിൽ നീ എഴുനേറ്റ് നിന്നോ

ആദി :ടീ..

രൂപ :എന്താ നിക്കുന്നില്ലെ

ഇത് കേട്ട ആദി ഉത്തരമൊന്നും നൽകാതെ

💬 Comments

View all comments