0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 10 [Fang leng]

Author : Kambikathakal Read All Parts 836

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 10

World Famous Haters Part 10 | Author : Fang leng

[ Previous Part ] [www.kkstories.com ]


രൂപ അപ്പോഴും കരച്ചിൽ നിർത്തിയിരുന്നില്ല അവൾ ഏങ്ങിക്കൊണ്ടേയിരുന്നു

ആദി : ആ വോളിയം ഒന്ന് കുറക്കാമോ

രൂപ : എന്താ..

രൂപ പതിയെ കണ്ണുതുടച്ചുകൊണ്ട് ആദിയോടായി ചോദിച്ചു

ആദി : കരച്ചിലിന്റെ വോളിയം ഒന്ന് കുറക്കാൻ എനിക്ക് ഡ്രൈവിങ്ങിൽ ശ്രേദ്ധിക്കാൻ പറ്റുന്നില്ല

ഇത്രയും പറഞ്ഞു ആദി കുറച്ചു കൂടി വേഗത്തിൽ വണ്ടി മുന്നോട്ടെടുത്തു

അല്പനേരത്തിനു ശേഷം ആദി തന്റെ വീടിന്റെ ഗേറ്റിനു മുന്നിൽ

"ടീ ഇറങ്ങി ആ ഗേറ്റ് തുറക്ക് "

ബൈക്ക് നിർത്തിയ ശേഷം ആദി രൂപയോടായി പറഞ്ഞു

രൂപ : എന്താ

ആദി : നിനക്കെന്താ ചെവിയും കേൾക്കില്ലേ ഇറങ്ങി ആ ഗേറ്റ് തുറക്കാൻ

ഇത് കേട്ട രൂപ ബൈക്കിൽ നിന്നിറങ്ങിയശേഷം ഗേറ്റ് തുറന്നു

ആദി പതിയെ ബൈക്ക് വീടിനു മുറ്റത്തേക്കു കയറ്റി ശേഷം ഗേറ്റിനു പുറത്തു തന്നെ നിൽക്കുന്ന രൂപയെ ഒന്നു നോക്കി

ആദി : നിന്നോട് വരാൻ ഇനി പ്രേത്തേകം പറയണോ ?

ഇത് കേട്ട രൂപ മടിച്ചു മടിച്ചു ആദിയുടെ അടുത്തേക്ക് എത്തി

ആദി : എന്റെ വീടാ വാ

ഇത്രയും പറഞ്ഞു ആദി പതിയെ വീടിന്റെ ചുമരി നിടയിലായി വെച്ചിരുന്ന താക്കോൽ കയ്യിലെടുത്തു ശേഷം വാതിൽ തുറന്നു

ആദി : അകത്തോട്ട് വാ

രൂപ : ഇവിടെ വേറെ ആരുമില്ലേ

ആദി : ഇല്ല അമ്മ മാമന്റെ വീട്ടിലാ എന്താ പേടിയുണ്ടോ

രൂപ : കുറച്ച്

ആദി : എന്തോ.. അവൾക്ക് പേടിയാണ് പോലും പാതിരാത്രി ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങാൻ നിനക്ക് ഒരു പേടിയുമില്ലായിരുന്നല്ലോ അല്ലേ മിണ്ടാതെ വന്ന് കയറെടി ഞാൻ നിന്നെ പിടിച്ചു തിന്നത്തൊന്നു മില്ല?

ഇത്രയും പറഞ്ഞു ആദി രൂപയുടെ കയ്യിൽ പിടിച്ചു അവളെ വീട്ടിനുള്ളിലേക്ക് കയറ്റി ശേഷം വാതിൽ കുറ്റിയിട്ടു

ആദി : എന്താടി നോക്കുന്നെ പാതിരാത്രി വാതിൽ തുറന്നിടാനൊന്നും പറ്റില്ല

രൂപ : എന്നെ

💬 Comments

View all comments