0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11 [Fang leng]

Author : Kambikathakal Read All Parts 1012

ആദി : ഉം ?

അജാസ് :( ഇവര് തമ്മിലുള്ള പ്രശ്നമൊക്കെ തീർന്നോ )

ഇത് കേട്ട രൂപ തന്റെ സീറ്റിലേക്ക് നടന്നു

അജാസ് : നിങ്ങള് വീണ്ടും കമ്പനി ആയല്ലേ ഇനി എപ്പോഴാ അടുത്ത വഴക്ക്

എന്നാൽ ആദി അപ്പോഴും സീറ്റിലേക്ക് നടക്കുന്ന രൂപയെ തന്നെ നോക്കി ഇരുന്നു

അജാസ് : എന്തൊരു ഒലിപ്പിക്കലാടാ മൈരേ ഇത് അവൾക്ക് നിന്നെ ഇഷ്ടമുണ്ടെങ്കിലും വേണ്ടില്ല ഇതിപ്പോൾ

ആദി : അതിന് ആര് പറഞ്ഞു ഇഷ്ടമില്ലെന്ന് ഞങ്ങൾ തമ്മിൽ ഇപ്പോൾ ശെരിക്കും ഇഷ്ടത്തിലാ ?

അജാസ് : ഇതൊക്കെ എപ്പോൾ നടന്നു വെള്ളിയാഴ്ച്ച വരെ നീ അവളുടെ മുഖത്ത്‌ പോലും നോക്കാൻ തയ്യാറായിരുന്നില്ലല്ലൊ ഈ രണ്ട് ദിവസം കൊണ്ട് എന്ത് മാജിക്കാ ഉണ്ടായത്

ആദി : അതൊക്കെ ഉണ്ട്

അജാസ് : ആദി വെറുതെ ഓരോന്ന് പറയല്ലേ അവള് ശെരിക്കും നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞോ

ആദി : പറഞ്ഞു എന്റെ മുഖത്ത്‌ നോക്കി ഈ ആദിത്യനെ ഒത്തിരി ഇഷ്ടമാണെന്ന് ?

അജാസ് : അവള് നിന്നെ കളിപ്പിക്കുന്നതായിരിക്കുമെടാ

ആദി : അല്ലടാ ഞങ്ങൾ ശെരിക്കും ഇഷ്ടത്തിലാ

അജാസ് : ടാ..

ആദി : നിനക്ക് എന്തിന്റെ കേടാടാ നീ ഞങ്ങളെ പിരിക്കാൻ നോക്കുവാണോ ഞാൻ എത്ര റിസ്‌കെടുത്തിട്ടാ അവളെ സെറ്റാക്കിയത് എന്നറിയാമോ

അജാസ് : അതല്ലടാ എനിക്കൊരു അബദ്ധം പറ്റി

ആദി : എന്ത് അബദ്ധം

അജാസ് : നീയും അവളുമായി പിരിഞ്ഞല്ലൊ അപ്പോൾ എനിക്ക് നിന്റെ അവസ്ഥ കണ്ട് നല്ല വിഷമം തോന്നി അതുകൊണ്ട് ഞാൻ ആ സാന്ദ്രയോട് നിങ്ങളുടെത് ഫേക്ക് റിലേഷൻ ആണെന്ന് പറഞ്ഞു

ആദി : ടാ മൈ...

അജാസ് : പറ്റിപ്പോയി അളിയാ നിനക്ക് സാന്ദ്രയുടെ മേലെ ഒരു കണ്ണുണ്ടായിരുന്നതല്ലേ അതുകൊണ്ട് അവളെയും നിന്നെയും ഒന്നിപ്പിച്ച് നിന്റെ വിഷമം മാറ്റാമെന്ന് കരുതി

ആദി : അവൻ ഒന്നിപ്പിക്കാൻ വന്നേക്കുന്നു ഇന്ന് തന്നെ അവളോട് എല്ലാം പറഞ്ഞേക്കണം ഞാനും രൂപയും ശെരിക്കും ഇഷ്ടത്തിലാണെന്ന് മനസ്സിലായോ

അജാസ് : അതെങ്ങനെയടാ അവളെ ഇമ്പ്രെസ്സ് ചെയ്യാൻ ഞാൻ ഒരുപാട്

💬 Comments

View all comments