Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11 [Fang leng]
പതിയെ എഴുനേറ്റു ശേഷം താഴെ നിന്ന് ഒരു കൂർത്ത കല്ല് കയ്യിലെടുത്തു
രൂപ : അതെന്തിനാ
ആദി : അതൊക്കെ ഉണ്ട്
ഇത്രയും പറഞ്ഞു ആദി അവിടെ നിന്ന ഒരു മരത്തിനടുത്തേക്ക് പോയി അതിൽ കല്ലുകൊണ്ട് എന്തോ എഴുതാൻ തുടങ്ങി
രൂപ : അവിടെ എന്താടാ ചെയ്യുന്നെ
ആദി : വാ വന്ന് നോക്ക്
ഇത് കേട്ട രൂപ പതിയെ മരത്തിനടുത്തേക്ക് നടന്നു ശേഷം ആദി ആദി എഴുതിയത് നോക്കി
ആദി ❤ രൂപ
ആദി : എന്താ കൊള്ളാമോ
ഇത് കണ്ട രൂപ പതിയെ ചിരിച്ചു
ആദി : എന്താടി ചിരിക്കൂന്നെ രൂപ വെട്ടി മൊട്ടച്ചിന്നാക്കണോ
രൂപ : എങ്കിൽ നിന്നെ ഞാൻ കൊല്ലും
പെട്ടെന്നാണ് അവിടേക്ക് അഖിലും ഗ്യാങ്ങും എത്തിയത്
അഖിൽ : എല്ലാ മൈരുകളും പോയിനെടാ അവനൊക്കെ കൊഞ്ചാൻ വന്നേക്കുന്നു ഇത് നിനക്കൊക്കെ മറ്റെ പണി ചെയ്യാനുള്ള സ്ഥലമല്ല
ഇത് കേട്ട കുട്ടികൾ അവിടെ നിന്ന് പോകാൻ തുടങ്ങി
രൂപ : വാ ആദി പോകാം ഇത് അവമ്മാരാ
രൂപ വേഗം ആദിയേയും കൊണ്ട് മുന്നോട്ടു നടന്നു
റെജി : ടാ അഖിലേ മറ്റേ പിള്ളേര് ദോ പോണ്
അഖിൽ : ടാ എങ്ങോട്ടാടാ സ്പോർട്സ് റൂമിലോട്ടാണോ വേണമെങ്കിൽ ചേട്ടമ്മാര് കൂടി വരാം
ആദി : ഇവന്മാര് ?
രൂപ : വേണ്ട ആ അലവലാതികൾ എന്തെങ്കിലും പറയട്ടെ
ഇത്രയും പറഞ്ഞു അവൾ ആദിയുമായി മുന്നോട്ട് നടന്നു
അല്പസമയത്തിനു ശേഷം ആദി ക്ലാസ്സിൽ
ആദി : എന്താടാ അജാസേ കവിളിൽ ഒരു പാട്
അജാസ് : നിന്നെ സഹായിക്കാൻ നോക്കിയതിനു കിട്ടിയതാടാ മൈരേ ആ സാന്ദ്ര എന്റെ കാരണം പൊട്ടിച്ചു
ആദി : ഓഹ് നന്നായി
അജാസ് : പോടാ തെണ്ടി ?
ഉച്ചക്ക് ലഞ്ച് ടൈം
രൂപ, ഗീതു, ആദി,അജാസ് ഇവർ ഒന്നിച്ചു ക്യാൻറ്റീനിൽ
അജാസ് : ടാ നീയും രൂപയും ഇന്ന് ഒരേ ഭക്ഷണമാണല്ലൊ
ഗീതു : ശെരിയാ ഇതെങ്ങനെ
ആദി : കോയിൻസിഡൻസ് അല്ലാതെന്ത്
ഗീതു : അങ്ങനെ വരാൻ
💬 Comments
View all comments