0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11 [Fang leng]

Author : Kambikathakal Read All Parts 998

ഇരിക്ക് നമുക്ക് ഒന്നിച്ചു കഴിക്കാം

ഇത് കേട്ട അമ്മയും അവരോടൊപ്പം ഇരുന്ന് കഴിക്കാൻ തുടങ്ങി

അമ്മ : അല്ല ഇപ്പോൾ ക്ലാസ്സ്‌ തുടങ്ങിയിട്ട് ഒരുമാസം പോലുമായില്ലല്ലൊ അതിനുള്ളിൽ നിങ്ങൾ എങ്ങനെയാ ഇത്രയും ഇഷ്ടത്തിലായത്

ആദി : അത് പിന്നെ എനിക്കിവളെ നേരത്തെ അറിയാമായിരുന്നു പിന്നെ ഇഷ്ടം തോന്നാൻ അധികം സമയം ഒന്നും വേണ്ടല്ലൊ

അമ്മ : അങ്ങനെ വരട്ടെ അപ്പോൾ ഇത് തുടങ്ങിയത് ഇന്നും ഇന്നലയും ഒന്നുമല്ല അല്ലെ ടാ ഇവളുടെ വീടെവിടെയാ

ആദി : എന്തിനാ തിരികെ കൊണ്ടാക്കാനാണോ

അമ്മ : അല്ലടാ അവരോട് നമുക്കൊന്നു സംസാരിച്ചു നോക്കാം

ആദി : അതൊന്നും വേണ്ട അവരൊക്കെ വലിയ ദേഷ്യത്തിലാ കുറച്ചു ദിവസം കഴിയട്ടെ എന്നിട്ട് സംസാരിക്കാം

അമ്മ : അതല്ലടാ...

ആദി : പ്ലീസ് അമ്മേ കുറച്ചു ദിവസം കഴിയട്ടെ ഒരു ഒന്നൊ രണ്ടോ ആഴ്ച

അമ്മ : ഉം ശെരി

അല്പ സമയത്തിനു ശേഷം

ആദി : അമ്മ ഇതെങ്ങോട്ടാ

അമ്മ : ഒന്ന് പുറത്തു പോയിട്ടു വരാം വെളിയിൽ വല്ല സംസാരവുമുണ്ടോ എന്നറിയാലൊ

ആദി : അതൊന്നും ഉണ്ടാകില്ല അമ്മേ ആരും ഇതൊന്നും അറിഞ്ഞു പോലും കാണില്ല

അമ്മ : എനിക്കൊരു സമാധാനമില്ലെടാ ഞാൻ ഒന്ന് പോയി നോക്കിയിട്ടുവരാം

ഇത്രയും പറഞ്ഞു അമ്മ വീടിനു പുറത്തേക്കു പോയി

രൂപ : അമ്മ എങ്ങോട്ടാ പോയത്

ആദി : നീ വന്നത് പുറത്ത് ആരെങ്കിലും അറിഞ്ഞിട്ടുണ്ടോ എന്ന് നോക്കാൻ പോയതാ മിക്കവാറും അമ്മ തന്നെ ഇത് പാട്ടാക്കും

രൂപ : പ്രശ്നമാകൊ

ആദി : പിന്നെ വലിയ പ്രശ്നമാകും നിനക്കെന്താടി എന്റെ വീട്ടിൽ എന്ത് നടന്നാൽ ഈ നാട്ടുകാർക്കെന്താ അവര് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ അതൊന്നും എനിക്ക് ഒരു പ്രശ്നമേ അല്ല പക്ഷെ മാമന്റെ കാര്യമാണ്

രൂപ : മാമൻ അറിഞ്ഞാൽ പ്രശ്നമാകുമൊ

ആദി : ഉം ആകും മാമൻ മോളെക്കൊണ്ട് എന്നെ കെട്ടിക്കാൻ ഇരുന്നതാ അമ്മ വാക്കും കൊടുത്തിരുന്നു

ഇത് കേട്ട രൂപയുടെ മുഖം പെട്ടെന്ന് വാടി

ആദി : നീ എന്നെ ഇഷ്ടമല്ലെന്ന്

💬 Comments

View all comments