0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 12 [Fang leng]

Author : Kambikathakal Read All Parts 1047

ഉം പിന്നെ അവളെവിടെ ഇവിടെ യൊന്നും കണ്ടില്ലല്ലൊ

അമ്മ : അവള് നിന്റെ റൂമിൽ കാണും

ആദി : എന്റെ റൂമിലൊ

അമ്മ : ഉം അവളെന്തൊക്കെയൊ അടുക്കി പെറുക്കി വെക്കുന്നുണ്ട് ഞാൻ വേണ്ടെന്നു പറഞ്ഞിട്ട് കേൾക്കുന്നില്ല

ആദി : ഇവളെക്കൊണ്ട്...എന്തയാലും ഞാൻ പോയി നോക്കട്ടെ

ഇത് കേട്ട അമ്മ കിച്ചണിലേക്ക് നടന്നു ആദി തന്റെ റൂമിലേക്കും

റൂമിലേക്ക് എത്തിയ ആദി കണ്ടത് തന്റെ ബുക്കും മറ്റുമെല്ലാം അടുക്കി വെച്ച ശേഷം ബെഡ്ഡ് വിരിക്കുന്ന രൂപയെയാണ്

ആദി : എന്താടി ഈ കാണിച്ചത്

രൂപ : ഹോ വന്നോ എവിടെയായിരുന്നു ഇത്ര നേരം

ആദി : ആദ്യം നീ ഇത് പറ ഇവിടെയെന്താ പരുപാടി

രൂപ : നിനക്ക് കണ്ടൂടെ മനുഷ്യനായാൽ അല്പം വൃത്തി വേണം എല്ലാം കാട് പോലെ ഇട്ടിരിക്കുകയാ

ആദി : നിന്നെക്കൊണ്ട് തോറ്റല്ലൊടി ഇവിടെയിരുന്ന എന്റെ പ്ലേയറും ഡ്രില്ലുമെല്ലാം എവിടെ

രൂപ : എല്ലാം ആ ബോക്സിലോട്ട് മാറ്റിയിട്ടുണ്ട് എന്താ തമസിച്ചത് അത് പറ

ആദി : കുറച്ചുപേരെ കാണാൻ ഉണ്ടായിരുന്നു

രൂപ : നീ വൈകിയപ്പോൾ ഞാൻ ആകെ പേടിച്ചു

ആദി : എന്തിന്

രൂപ : നീ മാമന്റെ വീട്ടിലെങ്ങാൻ പോയോ വീണ്ടും പ്രശ്നം വല്ലതുമായോ ഇതൊക്കെയായിരുന്നു എന്റെ മനസ്സിൽ

ആദി : ഞാൻ കൂട്ടുകാരെയൊക്കെ ഒന്ന് കാണാൻ പോയതാടി അല്ലാതെ ഒന്നുമില്ല പിന്നെ ദാ പിടിക്ക്

ഇത്രയും പറഞ്ഞു ആദി മറച്ചു പിടിച്ചിരുന്ന പൊതി രൂപക്ക് നേരെ നീട്ടി

ആദി : പിന്നെ പറയുമ്പോൾ എല്ലാം വ്യക്തമായി പറയണം ഏത് കമ്പനി ഏത് സൈസ് ഇതൊക്കെ ഞാൻ എങ്ങനെ അറിയാനാ അവസാനം(പാഡ് )റെഗുലർ വാങ്ങി ഇത് മതിയോ

രൂപ : ഉം മതി രൂപ പതിയെ പൊതി കയ്യിലേക്ക് വാങ്ങി

പിറ്റേന്ന് രാവിലെ

ആദി : അമ്മേ ഇന്നിവളെ ഞാൻ കൊണ്ട് പൊക്കൊട്ടെ വെറുതെ എന്തിനാ ബസിന് പൈസ കളയുന്നത്

അമ്മ : ടാ ആരെങ്കിലും കണ്ടാൽ

ആദി : ആരെങ്കിലും കണ്ടാൽ എന്താ മാമൻ അറിയും എന്നായിരുന്നല്ലേ പേടി

💬 Comments

View all comments