0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 12 [Fang leng]

Author : Kambikathakal Read All Parts 1046

ആദി : ഓഹ് ഇതാണോ കാര്യം ഇതിനെന്തിനാ നീ നാണിക്കുന്നെ ഞാൻ വരുബോൾ വാങ്ങിയിട്ട് വരാം

ഇത്രയും പറഞ്ഞു ആദി ഹാളിലേക്ക് എത്തി

ആദി : അമ്മേ ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം എന്തെങ്കിലും വാങ്ങാൻ ഉണ്ടോ

അമ്മ : വരുമ്പോൾ അപ്പത്തിന്റെ മാവ് കിട്ടുമെങ്കിൽ വാങ്ങിയിട്ട് വാ രാത്രി അപ്പം ഉണ്ടാക്കി തരാം

ആദി : ഉം ശെരി

ഇത്രയും പറഞ്ഞു ആദി വീടിനു പുറത്തേക്കിറങ്ങി

അല്പസമയത്തിനു ശേഷം രൂപ റൂമിൽ തന്റെ ഡ്രസ്സുകൾ അടുക്കി വെക്കുന്ന തിരക്കിൽ പെട്ടെന്നാണ് അമ്മ അവിടേക്ക് എത്തിയത്

അമ്മ : മോൾക്ക് ഇത്ര ഡ്രസ്സേ ഉള്ളോ

രൂപ : വേറെയും ഉണ്ടായിരുന്നു അവിടുന്ന് വന്നപ്പോൾ ഇത്രയേ എടുക്കാൻ പറ്റിയുള്ളു

അമ്മ : അത് ശെരിയാ അല്ലെങ്കിൽ തന്നെ ഈ ബാഗിൽ എത്ര ഡ്രസ്സ്‌ കൊള്ളും അല്ല മോൾക്ക് ഈ ഷർട്ടും പാന്റുമാണോ കൂടുതൽ ഇഷ്ടം

രൂപ : അങ്ങനെയൊന്നുമില്ല ആന്റിയോട് ഡ്രെസ്സിനെ പറ്റിയൊന്നും എനിക്ക് പറയാൻ പറ്റില്ലായിരുന്നു അതുകൊണ്ട് തന്നെ ആന്റിയുടെ മോന് വേണ്ടാത്തതൊക്കെ ഞാൻ എടുക്കും എന്നുകരുതി അത് അത്ര പഴയതൊന്നുമായിരിക്കില്ല അവൻ ഒരു ഡ്രസ്സ്‌ രണ്ടോ മൂന്നോ തവണയേ ഇടു പിന്നെ ഇട്ടിട്ട് ഇതിപ്പോൾ എനിക്ക് ശീലമായി

രൂപ ചിരിച്ചുകൊണ്ട് മറുപടി നൽകി

കുറച്ചു മണിക്കൂറുകൾക്ക് ശേഷം ആദി വീട്ടിലേക്ക് തിരിച്ചെത്തി

ആദി : അമ്മേ ഇതാ മാവ്

അമ്മ : നീ ഇത് എവിടെ പോയി കിടക്കുവായിരുന്നെടാ

ആദി : ഒന്നു രണ്ട് പേരെ കാണാനുണ്ടായിരുന്നമ്മേ

അമ്മ : ശരി ശരി മാവ് ഇങ്ങെടുക്ക്

ആദി മാവ് അമ്മക്ക് നൽകി

അമ്മ : ടാ പിന്നെ ആ കൊച്ചിന് ഇടാൻ നല്ല ഡ്രസ്സ്‌ ഒന്നുമില്ല നിനക്ക് ഒരു രണ്ടെണ്ണം വാങ്ങി കൊടുത്തു കൂടായിരുന്നോ കൊണ്ട് നിർത്തിയാൽ മാത്രം പോര അവളുടെ കാര്യങ്ങൾ കൂടി നോക്കണം മനസ്സിലായോ

ആദി : ഞാൻ അത് ഓർത്തില്ലമ്മേ

അമ്മ : പൈസ വേണമെങ്കിൽ ഞാൻ തരാം നാളെ തന്നെ അവൾക്ക് കുറച്ചു ഡ്രസ്സ്‌ വാങ്ങിക്ക് കേട്ടോ

ആദി :

💬 Comments

View all comments