0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 12 [Fang leng]

Author : Kambikathakal Read All Parts 1034

അമ്മ അവരെ വിളിച്ചത്

ആദി : ടീ വേഗം വാ അമ്മ വിളിക്കുന്നു

ഇത്രയും പറഞ്ഞു ആദി റൂമിന് പുറത്തേക്കു നടന്നു പെട്ടെന്നുള്ള നെട്ടലിൽ നിന്ന് മുക്തയായ രൂപയും അവനു പിന്നാലെ പുറത്തേക്കു നടന്നു

അമ്മ : നിങ്ങൾക്കൊന്നും കഴിക്കണ്ടേ പിള്ളേരെ വാ വന്നിരുന്ന് കഴിക്ക്

അമ്മ രണ്ടു പേർക്കും ചോറ് വിളമ്പി

അമ്മ : മോൾക്ക് ഇപ്പോൾ വിഷമമൊന്നും ഇല്ലല്ലൊ അല്ലേ

ആദി : ഇല്ലമ്മേ വിഷമമൊക്കെ ഞാൻ മാറ്റിയിട്ടുണ്ട്

ഇത്രയും പറഞ്ഞു ആദി പതിയെ ചിരിച്ചു

അമ്മ : മിണ്ടാതിരിക്കാതി നിന്നോട് ചോദിക്കുമ്പോൾ നീ പറഞ്ഞാൽ മതി

രൂപ : എനിക്ക് കുഴപ്പമൊന്നും ഇല്ലമ്മേ

അമ്മ : എങ്കിൽ മുഴുവനും കഴിക്ക്

അല്പനേരത്തിനുള്ളിൽ ഇരുവരും ഭക്ഷണം കഴിച്ചു

അമ്മ : മോളെ പ്ലേറ്റ് അവിടെ ഇരുന്നോട്ടെ ഞാൻ കഴുകാം

രൂപ : സാരമില്ല അമ്മേ

ഇത്രയും പറഞ്ഞു രൂപ തന്റെയും ആദിയുടെയും പ്ലേറ്റുമായി കിച്ചണിലേക്ക് നടന്നു ശേഷം അത് കഴുകാൻ തുടങ്ങി പെട്ടന്നാണ് അവിടേക്ക് ആദി യെത്തിയത്

ആദി : രൂപേ ഫസ്റ്റ് കിസ്സ് എങ്ങനെ ഉണ്ടായിരുന്നു ?

രൂപ : പോടാ പട്ടി അവന്റെ ഒരു വഷളൻ ചിരി നിനക്ക് ഞാൻ വെച്ചിട്ടുണ്ട്

ആദി : ഇഷ്ടം കൊണ്ട് ചെയ്തതല്ലേടി

രൂപ : നീ പോയെ ആദി

ആദി : ശെരി പോകുവാ പിന്നെ നിനക്ക് എന്തെങ്കിലും വേണോ

രൂപ : എന്ത് വേണോന്ന്

ആദി : എടി ഞാൻ പുറത്തോട്ട് പോകുവാ പോയിട്ട് വരുബോൾ എന്തെങ്കിലും വാങ്ങണോന്ന്

രൂപ : എനിക്കിപ്പോൾ ഒന്നും വേണ്ട

ആദി : എന്നാൽ ശെരി

ഇത്രയും പറഞ്ഞു ആദി തിരിഞ്ഞു പെട്ടെന്നാണ് എന്തോ ഓർത്തത് പോലെ രൂപ ആദിയെ വിളിച്ചത്

ആദി :എന്താടി

രൂപ : അത് പിന്നെ എനിക്കൊരു സാധനം വേണമായിരുന്നു

ആദി : അതല്ലേ ഞാൻ ചോദിച്ചത് എന്താ വേണ്ടത്

രൂപ : അത് പിന്നെ..

ആദി : നീ എന്തിനാടി പരുങ്ങുന്നെ

രൂപ : ടാ എനിക്കെ ഒരു പേട് വാങ്ങിയിട്ട് വരുവോ

💬 Comments

View all comments