0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 12 [Fang leng]

Author : Kambikathakal Read All Parts 1033

നിന്നെഴുന്നേറ്റ് ആദിയുടെ അടുത്തേക്ക് എത്തി

ആദി : ( ദൈവമേ എന്നെ തല്ലാൻ എങ്ങാനും വരുവാണോ )

പെട്ടെന്ന് തന്നെ രൂപ ആദിയെ കെട്ടിപിടിച്ചു നെഞ്ചിൽ തല ചായ്ച്ച് നിന്നു ആദിപതിയെ തന്നിൽ നിന്ന് രൂപയുടെ കൈ വേർ പെടുത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു എന്നാൽ രൂപ കൂടുതൽ കൂടുതൽ ശക്തിയിൽ അവനെ മുറുകെ പിടിച്ചു

ആദി : വേണ്ട നീ പോയേ.. അഞ്ചു മിനിറ്റ് കഴിയുമ്പോൾ വീണ്ടും വഴക്കിടാൻ അല്ലേ

എന്നാൽ രൂപ മറുപടി ഒന്നും നൽകാതെ മുഖമുയർത്തി ആദിയെ നോക്കി നിന്നു

ആദി : നീ എന്താടി വല്ല പൂച്ചകുട്ടിയുമാണോ? ഉം ശെരി ഞാൻ ക്ഷമിച്ചു വാ വല്ലതും കഴിക്കാം

രൂപ : ക്ഷമിക്കാൻ ഞാൻ മാപ്പൊന്നും ചോദിച്ചില്ലല്ലൊ... ഞാൻ കാരണം നിന്റെ ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടാകാൻ പാടില്ല അതുകൊണ്ടാ എന്നെ മറക്കാൻ പറഞ്ഞത് നിന്റെ നല്ലതിന് വേണ്ടി ഇനി വേണമെങ്കിലും ഞാൻ അത് പറയും

ആദി : എങ്കിൽ നിന്റെ തലമണ്ടക്കിട്ട് ഞാൻ നല്ലത് തരും നീ പോയാൽ ഞാൻ സന്തോഷത്തോടെ ഇരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ഉണ്ടെങ്കിൽ നീ എന്നെ മനസ്സിലാക്കിയിട്ടില്ലെന്നാ അതിനർത്ഥം എന്റെ ജീവിതത്തിൽ നീ മാത്രമേ ഉണ്ടാകു ഇനി യിപ്പോൾ നീ എന്നെ വിട്ട് പോയാലും അത് അങ്ങനെ തന്നെയായിരിക്കും ഞാൻ വേറെ ഒരു പെണ്ണിന്റെയും പുറകേ പോകില്ല എന്താ സന്തോഷമായോ

രൂപ : സന്തോഷമോ

ആദി : പിന്നല്ലാതെ എന്റെ വായിന്നു ഇതൊക്കെ കേൾക്കാനല്ലേ നീ ഇങ്ങനെ ഓരോന്ന് ചോദിക്കുന്നത് എനിക്കിതൊന്നും മനസ്സിലാകില്ലാ എന്നാണോ നിന്റെ വിചാരം

ആദി : നീ..

രൂപ മറുപടി പറയാനാകാതെ കുഴഞ്ഞു ഇത് കണ്ട ആദി പതിയെ റൂമിനു പുറത്തേക്കു ഒന്ന് എത്തിനോക്കി

രൂപ : എന്താ അവിടെ നോക്കിയത്

ആദി : അമ്മ എങ്ങാനും വരുന്നുണ്ടോന്ന് നോക്കിയതാ

രൂപ : അമ്മ വന്നാൽ എ....

രൂപ പറഞ്ഞു തീരുന്നതിന് മുൻപ് ആദി അവളുടെ ചുണ്ടിൽ മുത്തമിട്ടു ?

"ആദി നീ അവിടെ എന്തെടുക്കുവാ അവളെയും കൊണ്ട് വേഗം കഴിക്കാൻ വന്നേ "

പെട്ടെന്നാണ്

💬 Comments

View all comments