Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 12 [Fang leng]
ചെയ്യുന്ന ഏറ്റവും വലിയ ചതിയായിരിക്കും ഈ തെറ്റിനൊക്കെ ആരുടെ കാലിൽ വേണമെങ്കിലും ഞാൻ വീഴാം
അമ്മയുടെ വാക്കുകൾ കേട്ട രൂപ ഒരു നെട്ടലോടെ ആദിയെ നോക്കി എന്നാൽ പെട്ടെന്ന് തന്നെ രാജൻ ആദിയെ തള്ളിമാറ്റിയ ശേഷം വീടിനു പുറത്തേക്കു നടന്നു
ഇത് കണ്ട ആദിയുടെ അമ്മ അവിടെ ഇട്ടിരുന്ന ചെയറിലേക്കിരുന്നു കുറച്ചു നേരം അവരാരും പരസ്പരം ഒന്നും മിണ്ടിയില്ല ഒടുവിൽ ആദി അമ്മയോട് സംസാരിക്കാൻ തുടങ്ങി
ആദി : അമ്മ വിഷമിക്കണ്ട മാമന് അങ്ങനെ നമ്മളോട് പിണങ്ങിയിരിക്കാനൊന്നും പറ്റത്തില്ല വേണമെങ്കിൽ ഞാൻ നാളെ മാമന്റെ വീട്ടിൽ ചെന്ന്....
അമ്മ : നീ ഒന്നും ചെയ്യണ്ട ചെയ്തിടത്തോളം തന്നെ മതി ഇന്നുവരെ ഞാനും ചേട്ടനും മുഖം കടുപ്പിച്ച് പരസ്പരം സംസാരിച്ചിട്ടില്ല ഇന്നതും നടന്നു ചേട്ടൻ പറഞ്ഞിട്ടു പോയതു കേട്ടില്ലേ ഇനി മരിച്ചാൽ പോലും അവിടെ കാലുകുത്തിപോകരുതെന്ന്
അമ്മ പതിയെ വിതുമ്പി ഇതു കണ്ട രൂപ പതിയെ അമ്മയുടെ അടുത്തേക്ക് എത്തി അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു
രൂപ : അമ്മേ...
അമ്മ : മോള് കരയണ്ട ഇത് ഇങ്ങനെയൊക്കെ തന്നെ ആകുമെന്ന് എനിക്കറിയാമായിരുന്നു നിന്നെ ഞാൻ ഒരു കുറ്റവും പറയില്ല നിനക്ക് ഒന്നും അറിയില്ലായിരുന്നല്ലൊ എന്നാൽ ഇവൻ എല്ലാം അറിഞ്ഞു വെച്ചും കൊണ്ട്
ഇത് കേട്ട ആദിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു
രൂപ : അല്ല അമ്മേ ഞാനാ എല്ലാത്തിനും കാരണം ഞാൻ ഈ വീട് വിട്ട് പോയാൽ എല്ലാ പ്രശ്നവും
ആദി : രൂപേ നീ
രൂപ : മതിയാക്ക് ആദി ? ഇനിയും എന്തൊക്കെ കള്ളങ്ങളാ നീ അമ്മയോട് പറഞ്ഞു പിടിപ്പിച്ചിരിക്കുന്നത്
അമ്മ : കള്ളങ്ങളോ
രൂപ : അതെ അമ്മേ ഇവനും ഞാനും തമ്മിൽ ഒന്നും നടന്നിട്ടില്ല എല്ലാം എന്നെ ഇവിടെ നിർത്താൻ വേണ്ടി ഇവൻ പറഞ്ഞ കള്ളങ്ങളാ
ഇത് കേട്ട അമ്മ ദേഷ്യത്തോടെ ആദിയെ നോക്കി
രൂപ : അമ്മേ അവനോട് ദേഷ്യപെടരുത് ശപിക്കുകയുമരുത് അമ്മയുടെ മോൻ ഒരുപാട് നല്ലവനാ ഈ എന്നെ സഹായിക്കാൻ വേണ്ടിയാ അവൻ ഇതെല്ലാം ചെയ്തു കൂട്ടിയത്
രൂപ പതിയെ അമ്മയോട്
💬 Comments
View all comments