0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 13 [Fang leng]

Author : Kambikathakal Read All Parts 2.4K

വർക്ക്‌ വല്ലതും ഉണ്ടോ

ആദി : ഹേയ് ഇല്ല എല്ലാം കോംപ്ലിറ്റാ

സാന്ദ്ര : ഞങ്ങൾക്ക് ഒന്ന് ബാക്കിയുണ്ട്  ഞാൻ എഴുതിയതാ ധാ ഇവനാ തീർക്കാത്തത്

സാന്ദ്ര അജാസിനെ നോക്കി പറഞ്ഞു

"സത്യത്തിൽ നമ്മൾ ടീം ആയിരുന്നെങ്കിൽ കുറേ കൂടി നന്നായിരുന്നേനെ അല്ലേ ആദി ആ മിസ്സാ എല്ലാം കുളമാക്കിയത് പിന്നെ രൂപയുടെ ലക്ക് വർക്ക്‌ ഒന്നും ചെയ്യണ്ടല്ലോ എല്ലാം ആദി തന്നെ ചെയ്തോളും എന്റെയും അവസ്ഥ അങ്ങനെ തന്നെയാ "

രൂപ : ?

ആദി : ഹേയ് അങ്ങനെയല്ല രൂപ എല്ലാം ചെയ്യാറുണ്ട്

സാന്ദ്ര : അതല്ല ആദി

രൂപ : അതെ സാന്ദ്രേ ഇവന്റെ പേര് ആദിത്യൻ എന്നാണ് എപ്പോഴും ഇങ്ങനെ ആദി ആദി എന്ന് വിളിക്കണമെന്നില്ല

സാന്ദ്ര : അത് കൊള്ളാലോ  എനിക്ക് ഇവനെ അങ്ങനെ വിളിക്കാൻ തന്റെ സമ്മതം വേണോ

രൂപ : ചിലപ്പോൾ വേണ്ടി വരും

ആദി : അയ്യോ നിങ്ങൾ ഒന്ന് നിർത്തുന്നുണ്ടോ മിസ്സ്‌ ഇപ്പോൾ വരും

സാന്ദ്ര : അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ ആദി ഇവളല്ലേ ഉടക്കാൻ വരുന്നത്

രൂപ : എന്റെ ആദിയേട്ടനോട്‌ കൊഞ്ചാൻ വന്നാൽ പിന്നെ ഞാൻ എന്ത് ചെയ്യണം ?

സാന്ദ്ര : ടീ നീ

രൂപ : നീ പോടി

ആദി : രൂപേ പ്ലീസ്.. അളിയാ അജാസേ എന്തെങ്കിലും ഒന്ന് ചെയ്യടാ

അജാസ് : സാന്ദ്രേ

സാന്ദ്ര : അജാസേ നീ ഇവള് പറഞ്ഞത് കേട്ടില്ലേ ഞാൻ കൊഞ്ചാൻ വന്നെന്ന്

അജാസ് : നീ വിഷമിക്കണ്ട സാന്ദ്രേ,

💬 Comments

View all comments