0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 13 [Fang leng]

Author : Kambikathakal Read All Parts 1101

: ഇതാണോടി സ്ട്രോങ്ങ്‌

ആദി ബാഗിൽ നിന്ന് വെള്ളം എടുത്ത് രൂപയ്ക്ക് നൽകി

കുറച്ച് കഴിഞ്ഞ്

ആദി : ഇപ്പോൾ എങ്ങനെയുണ്ട്

രൂപ : കുഴപ്പമില്ല പെട്ടെന്ന് എന്തോ പോലെ ആയടാ സോറി

ആദി : സാരമില്ല

രൂപ : വാ പോകാം ഇനി കുറച്ചല്ലേ ഉള്ളു

ആദി : ഉം വന്ന് കയറ്

ആദി രൂപയയെയും കയറ്റി മുന്നോട്ട് പോയി

*******************************************

ആദി : രൂപേ ഇറങ്ങ്

രൂപ : എത്തിയോ

ആദി : ഉം ഇതുവരെ വണ്ടി പോകു വാ ഇനി നടക്കണം

ആദി വണ്ടി ഒതുക്കിയ ശേഷം രൂപയുമായി മുന്നോട്ട് നടന്നു

രൂപ : കൊള്ളാം അല്ലേ

ആദി : ഉം

രൂപ : അധികം ആളുകൾ ഇല്ലല്ലോ ആദി

ആദി : ഇന്ന് ഓഫ് ഡേ ആല്ലല്ലോ പിന്നെ സീസണുമല്ല ഇത്രയൊക്കെകാണു

രൂപ : ഇവിടെ നല്ല മഞ്ഞു മൂടി കിടക്കുമെന്നാ ഞാൻ കേട്ടിട്ടുള്ളത് അതൊന്നും കാണുന്നില്ലല്ലോ

ആദി : മഞ്ഞു കാണാൻ സീസൺ സമയത്ത്‌ വരണം നമുക്ക് ഒരിക്കൽ കൂടി വരാം

രൂപ : ഉം ശരി

ശേഷം ഇരുവരും അവിടെ മുഴുവൻ ചുറ്റികണ്ടു ഉച്ചക്ക് കോളേജിലേക്ക് കൊണ്ടുപോയ ഭക്ഷണവും കഴിച്ചു ശേഷം പതിയെ ആളൊഴിഞ്ഞ ഒരു ഭാഗത്ത്‌ ഇരുവരും ഒന്നിച്ചിരുന്നു മലയുടെ താഴേക്കു നോക്കി

രൂപ : ഹോ.. ഇവിടുന്ന് വീണാൽ മരിക്കുമായിരിക്കും അല്ലേ

ആദി : ഇല്ല ജീവിക്കും ഒന്നു പോടി

രൂപ : നല്ല കാറ്റ്‌ അല്ലേ ഇവിടെ വരുക എന്നത് കുറേ നാളത്തെ എന്റെ സ്വപ്നം ആയിരുന്നു താങ്ക്സ് ആദി

ആദി : ഒരു താങ്ക്സിൽ ഒതുക്കി അല്ലേ

ഇത് കേട്ട രൂപ പതിയെ ചുറ്റും നോക്കി അവിടെ അടുത്തായി ആരും ഉണ്ടായിരുന്നില്ല

രൂപ : താങ്ക്സ് മാത്രമല്ല വേറൊരു കാര്യം കൂടി ഉണ്ട് ഇങ്ങോട്ട് നോക്ക്

ഇത് കേട്ട ആദി  രൂപയെ നോക്കി രൂപ പതിയെ തന്റെ ചുണ്ടുകൾ അവന്റെ നേരകൊണ്ടുപോയ ശേഷം അവന്റെ ചുണ്ടിൽ മുത്തമിട്ടു ആദി പതിയെ അവളുടെ ചുണ്ടുകളെ ചെറുതായി

💬 Comments

View all comments