Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax]
പിന്നെ ഗീതുവും ഫാമിലിയും വന്നിരുന്നു അവൾക്കും കല്യാണാലോചനകൾ നടക്കുന്നുണ്ട് പിന്നെ മാളു ഞങ്ങളുടെ കല്യാണം നടന്നതിൽ അവൾക്കാണ് ഏറ്റവും സന്തോഷം പിന്നെ അജാസ് മാത്രം വന്നില്ല കോളേജ് കഴിഞ്ഞതോടെ അജാസ് വീട് മാറി പിന്നെ പിന്നെ ആദിയുമായുള്ള കണക്ഷൻ കട്ടായി അവനെ വിളിക്കാൻ പരമാവധി നോക്കി പക്ഷെ നടന്നില്ല ഇപ്പോൾ എവിടെ ആണാവോ...
"എന്താ മൊട്ടെ കുത്തിയിരുന്ന് എഴുതുന്നത് "
പെട്ടെന്നാണ് ആദി റൂം തുറന്ന് അകത്തേക്ക് വന്നത്
രൂപ : ഹേയ് ഞാൻ വെറുതെ ഇന്നത്തെ ഡയറി എഴുതിയതാ
ആദി : കല്യാണദിവസവും ഡയറിയോ കൊള്ളാല്ലോ
രൂപ : എന്താ കല്യാണ ദിവസം ഡയറി എഴുതി കൂടാ എന്നുണ്ടോ
ആദി : ഹേയ് ഇല്ല..
ഇത്രയും പറഞ്ഞു ആദി ഡോർ ക്ലോസ് ചെയ്തു
"പിന്നെ ഡയറിയിൽ ഇന്ന് നടക്കുന്ന എല്ലാ കാര്യവും എഴുതുമായിരിക്കും അല്ലേ ?"
രൂപ : വഷളൻ ഇങ്ങോട്ട് വാ ഞാൻ കാണിച്ചു തരാം ?
ആദി : നീ കാണിക്കണ്ട ഞാൻ കണ്ടോളാം ?
രൂപ : നീ... ഉം ശെരിയാക്കി തരാം നീ എന്റെ ദേഹത്ത് തൊട്ടത് പോലെ തന്നെ
ആദി : അതിനിടക്ക് പിണങ്ങിയോ ഇതിനാണോ ഇത്രയും കാത്തിരുന്നത് ഒരു തമാശ പറയാൻ പോലും പറ്റില്ല
രൂപ : നല്ല തമാശ ഇതിനെ വഷളത്തരം എന്നാ പറയാറ്
ആദി : ഓഹ് സോറി പോരെ
ഇത്രയും പറഞ്ഞു മേശപ്പുറത്തിരുന്ന പാൽ എടുത്ത് പകുതി കുടിച്ച ശേഷം ബാക്കി അവൻ രൂപയ്ക്ക് നേരെ നീട്ടി അവൾ അത് വാങ്ങിയ ശേഷം ബാക്കി കൂടി കുടിച്ചു
ആദി : കൊള്ളാമോ
രൂപ : ഉം
ആദി : ഇപ്പോൾ പിണക്കമൊക്കെ മാറിയോ
രൂപ : ഇല്ല കുറച്ച് കൂടി ബാക്കിയുണ്ട്
ആദി : എന്നാൽ മൊത്തത്തോടെ ഞാൻ മാറ്റി തരാം
ഇത്രയും പറഞ്ഞു ആദി അവളുടെ ചുണ്ടിൽ മുത്തമിട്ടു ശേഷം അവ ചപ്പി കുടിക്കാൻ തുടങ്ങി
രൂപ : ഉം നിക്ക് ഇത്രക്ക് കൊതിയാണോ
ആദി : പിന്നല്ലാതെ രണ്ട് വർഷം കൊണ്ട്
💬 Comments
View all comments