0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax]

Author : Kambikathakal Read All Parts 1198

വന്നേനെയല്ലോ

അമ്മ : അതൊക്കെ എന്തിനാ കുറച്ച് ദൂരമല്ലേ... അല്ല നിന്റെ മുഖത്തൊക്കെ ഇതെന്താടാ

ആദി : (ദൈവമേ )

അമ്മ വേഗം തന്നെ ആദിയുടെ അടുത്തേക്ക് എത്തി

"എന്താടാ ഇത് ചുണ്ടൊക്കെ മുറിഞ്ഞിരിക്കുവാണല്ലോ എന്താടാ പറ്റിയെ "

ആദി : അത് ഒന്നുമില്ല അമ്മേ..

അമ്മ : ഒന്നുമില്ലേ രൂപേ എന്താ...

പെട്ടെന്നാണ് രൂപയുടെ മൂക്കിലെ പാട് അമ്മ കണ്ടത്

അമ്മ : ദൈവമേ നിന്റെ മൂക്കിന് എന്താ പറ്റിയെ...ടാ ആദി?

രൂപ : ബൈക്ക് ചെറുതായി ഒന്ന് സ്കിട് ആയി അത്രേ ഉള്ളു

അമ്മ : ബൈക്ക്.... നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് പയ്യെ പോകണമെന്ന് ഇവളെയും കൊണ്ട്പോയി തള്ളിയിട്ടപ്പോൾ സമാധാനമായോ എന്റെ കുഞ്ഞിന്റെ മൂക്ക് ഇരിക്കുന്നത് നോക്കിയെ

രൂപ : ഒന്നുമില്ല അമ്മേ ആദി പയ്യെ തന്നെയാ പോയെ റോഡിൽ ഒരു കുഴി ഉണ്ടായിരുന്നു അതാ

അമ്മ : അല്ലെങ്കിലും നീ ഇവനെ സപ്പോർട്ട് ചെയ്തല്ലേ സംസാരിക്കു നിങ്ങള് ഹോസ്പിറ്റലിൽ വല്ലതും പോയോ

ആദി : അതൊക്കെ പോയി അമ്മേ ഗുളികയും കിട്ടി

വേറെ വല്ലതും പറ്റിയോ അമ്മ രൂപയുടെ മുഖം പരിശോധിച്ചു പെട്ടെന്നാണ് രൂപയുടെ കവിളിലെ പല്ലിന്റെ പാട് അമ്മ കണ്ടത് അത് കണ്ട അമ്മ രൂപയെ അടിമുടി ഒന്ന് നോക്കി ശേഷം പതിയെ ആദിയെ ആദിയേയും

ആദി : ?

അമ്മ : ഇന്നലെ രണ്ടാളും നന്നായി ഉറങ്ങിയോ

ആദി : പിന്നെ ഉറങ്ങാതെ.. അമ്മ എന്തിനാ ഇങ്ങനെയൊക്കെ ചോദിക്കുന്നെ

പെട്ടന്നാണ് രൂപ ഒരു കോട്ടു വാ ഇട്ടത്

അമ്മ : നന്നായി ഉറങ്ങിയെന്ന് മനസ്സിലായി ആദി റൂമിൽ പോയി കിടന്നോ രൂപേ വാ നമുക്ക് കിച്ചണിലോട്ട് പോകാം.. എന്താടാ നിന്നോട് പോകാൻ പറഞ്ഞത് കേട്ടില്ലേ

ഇത് കേട്ട ആദി തന്റെ റൂമിലേക്ക് പോയി രൂപ അമ്മയോടൊപ്പം കിച്ചണിലേക്കും

അമ്മ : അവൻ ഇന്നലെ നിന്റെ കൂടെയാ കിടന്നത് അല്ലെ

രൂപ : അല്ല അമ്മേ... അവൻ...

അമ്മ : കള്ളം പറയണ്ട നിന്റെ മുഖം കണ്ടാൽ അറിയാം പിന്നെ

💬 Comments

View all comments