Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng]
വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15
World Famous Haters Part 15 | Author : Fang leng
[ Previous Part ] [www.kkstories.com ]
ആദി അഖിലിന്റെ മുഖത്തേക്ക് ആഞ്ഞിടിക്കാൻ തുടങ്ങി
"കൊല്ലുമെടാ നായെ നിന്നെ ഇനി നീ അവളുടെ ദേഹത്ത് തൊടുവോടാ കോപ്പേ... തൊടുവോന്ന് "
രൂപ : ആദി വേണ്ട പ്ലീസ് ഗീതു അവനോട് ഒന്ന് പറ
പെട്ടന്നാണ് വിനീതും റെജിയും ആദിയുടെ നേർക്ക് ഓടി അടുത്തത് ശേഷം ആദിയെ അഖിന്റെ അടുത്ത് നിന്ന് വലിച്ചു മാറ്റിയ ശേഷം അവനെ അവർ താഴേക്കിട്ട് ചവിട്ടാൻ തുടങ്ങി
"പൊലയാടി മോനെ നീ ആരന്നാടാ നിന്റെ വിചാരം "
അവർ ആദിയെ കൂടുതൽ ശക്തിയിൽ ചവിട്ടി അപ്പോഴേക്കും ആദി നിലത്ത് കിടന്ന ഒരു കല്ലെടുത്തു അവരുടെ കാലുകളിൽ ശക്തിയിൽ ഇടിച്ചു
റെജി : ആ മൈര് ഈ നായിന്റെ മോൻ..
അടുത്ത നിമിഷം ആദി കല്ലുകൊണ്ട് റെജിയുടെയും വിനീതിന്റെയും മുഖത്തേക്കിടിച്ചു അവരെ താഴേ വീഴ്ത്തി
രൂപ : എന്നെ വിട് ഗീതു... ആദി വേണ്ട
എന്നാൽ ഗീതു രൂപയുടെ ദേഹത്തെ പിടിവിട്ടില്ല
ഗീതു : നീയിപ്പോൾ അങ്ങോട്ട് പോയാൽ കാര്യങ്ങൾ കൂടുതൽ വശളാകും
അപ്പൊഴേക്കും അഖിൽ താഴെ നിന്ന് എഴുനേറ്റിരുന്നു അവൻ ആദിക്ക് നേരെ ഓടിയടുത്തു ഇത് കണ്ട ആദി കൈമുറുക്കി അഖിലിന്റെ മുഖത്തേക്ക് ഇടിക്കുവാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയ അഖിൽ ആദിയുടെ വലതു കവിളിൽ ശക്തിയിൽ ഇടിച്ചു ഇടിയുടെ ശക്തിയിൽ ആദി സൈഡിലേക്ക് തെന്നിമാറി അപ്പോഴേക്കും ആദിയുടെ ചുണ്ട് പൊട്ടിയിട്ടുണ്ടായിരുന്നു അവൻ
💬 Comments
View all comments