0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng]

Author : Kambikathakal Read All Parts 2.7K

നിൽക്കണ്ട പിന്നെ വിഷ്ണു രണ്ട് പേരെയും ഒന്ന് ഹോസ്പിറ്റൽ വരെ കൊണ്ട് പോ വല്ല പൊട്ടാലോ മറ്റോ ഉണ്ടോയെന്നു നോക്കാലോ

വിഷ്ണു : ശെരി മിസ്സ്‌

മിസ്സ്‌ : പിന്നെ ആദിത്യാ ഇനി ഇത് ആവർത്തിക്കരുത് ഇവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അതൊക്കെ നോക്കാൻ ഞങ്ങൾ ടീച്ചർമാർ ഉണ്ട് അത് നീ ഏറ്റെടുക്കണ്ട

ഇത്രയും പറഞ്ഞു മിസ്സ്‌ അവിടെ നിന്ന് പോയി

വിഷ്ണു : എല്ലാം കുഴപ്പിച്ചപ്പോൾ സമാധാനമായല്ലോ അല്ലേ

ആദി : പിന്നെ ഇവളുടെ ദേഹത്ത് തൊട്ടാൽ ഞാൻ കയ്യും കെട്ടി നോക്കി നിൽക്കണോ ?

വിഷ്ണു : നീ ചൂടാവാൻ വേണ്ടി പറഞ്ഞതല്ല എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് വന്ന് പറഞ്ഞാൽ പോരായിരുന്നോ ഇതിപ്പോൾ... എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ?

സ്നേഹ : ഇവൻ പറയുന്നത് ഒന്നും കേൾക്കണ്ടടാ നീ അവനിട്ടു രണ്ടെണ്ണം കൊടുത്തത് നന്നായി അവനെ പോലെയുള്ളവമ്മാരെ ഇങ്ങനെ തന്നെയാ കൈകാര്യം ചെയ്യേണ്ടത്

വിഷ്ണു : നീ പോകാൻ നോക്ക് സ്നേഹേ അവള് സപ്പോർട്ടിന് വന്നിരിക്കുന്നു

സ്നേഹ : അല്ലെങ്കിലും നിനക്ക് നല്ല കാര്യങ്ങൾ ഒന്നും പിടിക്കില്ല ഞാൻ ഇറങ്ങുവാ ഇനി ഇവിടെ നിന്നിട്ട് കാര്യമൊന്നുമില്ലല്ലോ വാടി ആരു

സ്നേഹ ആരതിയേയും കൊണ്ട് അവിടെ നിന്ന് പോയി

വിഷ്ണു : നിങ്ങള് വാ നമുക്ക് ഹോസ്പിറ്റൽ വരെയൊന്ന് പോയിട്ട് വരാം

വിഷ്ണു ആദിയോടും രൂപയോടുമായി പറഞ്ഞു

ആദി : സാരമില്ല ചേട്ടാ ഞങ്ങൾ പൊക്കൊളാം

വിഷ്ണു : ടാ ഞാൻ കൊണ്ട് പോകാം പൊട്ടൽ എന്തെങ്കിലും ഉണ്ടോയെന്ന് നോക്കണ്ടേ നിന്റെ മുഖത്ത്‌ നല്ല ചതവുമുണ്ട്

ആദി :

💬 Comments

View all comments