Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 3 [Fang leng]
ലാബിനു പുറത്തേക്കു പോകാൻ തുടങ്ങി
രൂപ :നീ എന്താ മിസ്സിനോട് പറയാത്തത്
ആദി :കാമുകിയെ ആരെങ്കിലും ഒറ്റ് കൊടുക്കുമോ
രൂപ : ടാ നീ.. വെറുതെ വീണ്ടും ഉടക്കണ്ട എന്തായാലും താങ്ക്സ്
ഇത്രയും പറഞ്ഞു രൂപ മുന്നോട്ട് നടന്നു
തുടരും...
അഭിപ്രായങ്ങൾ അറിയിക്കുക ?
💬 Comments
View all comments