0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 6 [Fang leng]

Author : Kambikathakal Read All Parts 806

പോ

ആദി പതിയെ ബൈക്ക് അങ്ങോട്ട്‌ വിട്ടു

കുറച്ചു സമയത്തിനു ശേഷം

രൂപ : ഇവിടെ മതി

ആദി : ഏതാ വീട്

രൂപ കുറച്ച് അപ്പുറത്തായുള്ള ഒരു വലിയ വീട് അവനെ ചൂണ്ടി കാണിച്ചു

ആദി : അതാണോ നിന്റെ വീട്

രൂപ :അതെ

ഇത്രയും പറഞ്ഞു രൂപ പതിയെ ബൈക്കിൽ നിന്നിറങ്ങി

രൂപ : താങ്ക്സ്

ആദി : എന്തിന്

രൂപ : ഇവിടെ കൊണ്ട് വിട്ടതിന്

ആദി : ഉം ശെരി പോകാൻ നോക്ക്

ഇത് കേട്ട രൂപ പതിയെ വീടിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി

ആദി : ഇവള് ഇത്രയും റിച്ചാണോ അപ്പോൾ ഞാൻ കേട്ടിട്ടുള്ളത് ശെരിയാ ഉള്ളവർക്കാ എച്ചിതരം കൂടുതൽ

ഇത്രയും പറഞ്ഞു ആദി പതിയെ തന്റെ ബൈക്ക് വീട്ടിലേക്ക് എടുത്തു

കുറച്ച് സമയത്തിനു ശേഷം ആദി തന്റെ വീട്ടിൽ

അമ്മ : എന്തടാ ആദി ഇത്രയും വൈകിയത്

ആദി : പ്രോഗ്രാം തീരാൻ കുറച്ച് തമസിച്ചു

അമ്മ : നീ ആകെ നനഞ്ഞിട്ടുണ്ടല്ലോടാ

ആദി : ഒടുക്കത്തെ മഴയായിരുന്നില്ലേ അല്പമൊന്ന് നനഞ്ഞു

അമ്മ : ശെരി വേഗം പോയി കുളിക്കാൻ നോക്ക് വെറുതെ അസുഖമൊന്നും വരുത്തിവെക്കേണ്ട

ആദി : ഉം

അമ്മ : പിന്നെ ചോറ് ഞാൻ അടുക്കളയിൽ മൂടി വച്ചിട്ടുണ്ട് വിശക്കുമ്പോൾ എടുത്ത് കഴിച്ചോ ഞാൻ ഒന്ന് ചേട്ടന്റെ വീടുവരെ പോകുവാ

ആദി : ഇപ്പോൾ എന്തിനാ അങ്ങോട്ട്‌ പോകുന്നെ

അമ്മ : ഏട്ടത്തിവിളിച്ചിരുന്നു എന്തോ കാര്യം പറയാനുണ്ടെന്ന്

ആദി : അതിന് നാളെ പോയാൽ പോരെ

അമ്മ : നാളെ വേറേ കുറച്ച് കാര്യങ്ങൾ ഉണ്ട് ഞാൻ പോയിട്ട് വേഗം വരാം

ആദി : ഉം ശെരി പിന്നെയുണ്ടല്ലോ അമ്മേ അമ്മയുടെ പെൻഷൻ വരാറായോ

അമ്മ : അതെന്താടാ അങ്ങനെയൊരു ചോദ്യം

ആദി : അമ്മേ അരുൺ ബൈക്ക് കൊടുക്കാൻ പോകുവാ എനിക്ക് വേണോന്ന് ചോദിച്ചു നല്ല ബൈക്കാ ഞാൻ ഇന്ന് ഓടിച്ചു നോക്കി എന്റെ കയ്യിലുള്ളത് കൊണ്ട് തികയില്ല അമ്മ ഒന്ന് സഹായിക്കണം ഞാൻ

💬 Comments

View all comments