0%

Chapter Title : വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 7 [Fang leng]

Author : Kambikathakal Read All Parts 853

പണിഷ്മെന്റ് ഉണ്ട്

ആദി : പണിഷ്മെന്റോ

മിസ്സ്‌ : അതെ പണിഷ്മെന്റ്

തുടരും.....

Trailer - love love love

"ഇതാ കുടിക്ക് ഇതാണ് ഞാൻ പറഞ്ഞ സർപ്രൈസ് ഈ ഗോവയിലെ ഏറ്റവും വില കൂടിയ ബിയർ "

"അയ്യോ കുട്ടി ഞാൻ കുടിക്കില്ല "

"കുടിക്കില്ലേ വെറുതെ നുണ പറയരുത് "

"സത്യം ഞാൻ കുടിക്കുകയും വലിക്കുകയും ഒന്നും ചെയ്യില്ല "

"പിന്നെന്തിനാടോ താൻ ഈ ഗോവയിലോട്ട് കെട്ടിയെടുത്തത് dj പാർട്ടി വേണ്ട ഇപ്പോൾ ബിയറും വേണ്ട ഇങ്ങനെയാണെങ്കിൽ തനിക്ക് വല്ല ആശ്രമത്തിലും പോയികൂടായിരുന്നോ ഇനിയിപ്പോൾ തനിക്ക് ഞാൻ എന്ത് ഗിഫ്റ്റാ തരുക ശെരി താൻ തന്നെ പറ തനിക്ക് എന്താ ഇഷ്ടം "

"എനിക്ക് തന്നെയാ ഇഷ്ടം ഞാൻ ഇവിടുന്ന് പോകുമ്പോൾ എന്റെ കൂടെ വരുവോ "

Love ❤ love ? love ?

💬 Comments

View all comments