0%

Chapter Title : വെള്ളിലം പാലാ 5

Author : kkstories Read All Parts 191

പൂജാക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി

ഹോമാകുണ്ഡത്തിൽ പുക ഉയർന്നു തുടങ്ങി ചമതയും നെയ്യും ഹോമിച്ചു പൂജ വേഗത്തിൽ ചെയ്യുവാൻ തുടങ്ങി അദ്ദേഹത്തിന്റെ വെളുത്തു തുടുത്ത മുഖം കുടുത്തൽ വെളുത്തു ചുവന്നു അഗ്നിയുടെ ജാലകൾ ഹോമാകുണ്ഡത്തിൽ നിന്നും ഉയന്നു പറക്കാൻ തുടങ്ങി

നന്ദൻ എഴുനേറ്റു പുറത്തേക്കു വരുമ്പോൾ പുറത്തു ഭയങ്കര ബഹളം അതെ കൊട്ട് അവൻ ഓടി പുറത്തെത്തി അമ്മയുടെ ഓടിയുള്ള വരവും കൂടിയായപ്പോൾ അവന്റെ ഞെഞ്ചിൽ തീയാളി

എന്താ അമ്മേ ഇത്!!?

നിഷ കുറച്ചു നേരം കൊണ്ട് അവനോടു എല്ലാം വിശദമായി പറഞ്ഞു അതോടെ അവൻ വേഗം കുളിച്ചു തയ്യാർ ആയി വെളിയിൽ വന്നു  ഹിമയുടെ റൂം പുറത്തു നിന്നും വാമനൻ തിരുമേനിയുടെ നിർദേശം പ്രേകാരം ജപിച്ചു കെട്ടിയ ചരട് കൊണ്ട് ബന്ധിച്ചു  അപ്പോൾ മാത്രം ആണ് ഹിമക്കു കാര്യങ്ങൾ പിടി കിട്ടിയായത് അവൾ ആ വീടിന്റെ ഉള്ളിൽ നിന്നും കരയാനും അലറി വിളിക്കാനും തുടങ്ങി

രഘു വാമനൻ നമ്പുതിരി വന്നത് അറിഞ്ഞു പുറത്തു വന്നു അയാൾ മഷി നോട്ടത്തിൽ കണ്ടതെല്ലാം തിരുമേനിയെ ധരിപ്പിച്ചു. കലോടി വാമനൻ തിരുമേനി  അവഹനത്തിലേക്കു കടന്നു മന്ത്രം ചെല്ലൽ കൂടുതൽ ഉച്ചത്തിൽ ആയി  പെട്ടെന്ന് എവിടെ നിന്നോ ഒരു കാട്ടുപോത്തു ഓടിയടുത്തു അതിന്റെ കണ്ണുകൾ ചുവന്നു തിളങ്ങി കൊണ്ടിരുന്നു അത് അതിന്റെ വലിപ്പം കൊണ്ട് എല്ലാവരെയും നോക്കി മുക്കറ ഇട്ടു കൊണ്ട് ഹോമാകുണ്ഡത്തിനു നേരെ കുതിച്ചു എല്ലാവരും ആദ്യമായി കാണുകയായിരുന്നു അതി ഭീകരമായ പോത്തിന്റെ രൂപം ചുറ്റും കൂടിയവർ പേടിച്ചു പിന്നോട്ട് മാറി

എല്ലാവരും വീടിനു ഉള്ളിൽ കയറണം ശിഷ്യൻ ആളുകളെ ഒരുമിച്ചു

💬 Comments

View all comments