Chapter Title : വെള്ളിലം പാലാ 5
കരയിൽ കയറി അലറി വിളിച്ചു അവന്റെ രൂപം മാറി ഇരുകൈയിലും നാഗം ഫണം വിടർത്തി അവന്റെ മുടി അഴിഞ്ഞു പറന്നു വീണു .
സഹദേവൻ അടികുഴഞ്ഞു അവിടെയെത്തി അയാളുടെ നോട്ടം വാമനൻ തിരുമേനിയിൽ തന്നെ തറച്ചു സഹദേവൻ രൂപകളത്തിനു മുന്നിലായി ഇരുന്നു വാമനൻ തിരുമേനി ആവാഹന ക്രിയായിലേക്കു കടന്നു സഹദേവന്റെ ശരീരത്തിൽ നിന്നും രക്തരക്ഷസ് പുറത്തേക്ക് ഇറങ്ങി വന്നു ഭൂമിയിൽ കൊടുംക്കാറ്റു വീശാൻ തുടങ്ങി തിരുമേനി സഹദേവന്റെ ശരീരത്തിൽ നിന്നും രക്തരാക്ഷസിനെ ആവാഹിച്ചു വെള്ളിലംപാലയുടെ ആൾരൂപത്തിൽ ബന്ധിച്ചു
സഹാദേവന് ബോധം മറഞ്ഞു രൂപകളത്തിൽ വീണു തിരുമേനിയുടെ ശിഷ്യൻ സഹദേവനെ താങ്ങി പുറത്തേക്കു മാറ്റി .വിജിൽ ഇതെല്ലം കണ്ടു അലറി കരഞ്ഞു കൊണ്ട് നിൽപ്പുണ്ടായിരുന്നു.
അദ്ദേഹം വീണ്ടും പൂജാദി കർമങ്ങൾ തുടങ്ങി അദ്ദേഹത്തിന്റെ കണ്ണുകളിൽ ചുവപ്പുരാശി കലർന്ന് തുടങ്ങി
ഉള്ളിൽ ഹിമയുടെ റൂമിൽ എല്ലാം നിശബ്ദം ആയി സഹദേവന്റെ ദേഹത്തെ രക്തരക്ഷസിനെ തളച്ചപ്പോൾ തന്നെ അവളുടെ ശരീരത്തിൽ നിന്നും രക്ഷസ് ഒഴിഞ്ഞു പോയിരുന്നു.
വിജിൽ രൂപകളത്തിൽ എത്തി
ഉം ഇരിക്ക് വാമനൻ തിരുമേനി ആജ്ഞാപിച്ചു
ഇല്ല അവന്റെ മുഖം മാറി കണ്ണുകളിൽ തീയാളി .
ഇരിക്കാൻ..... അതൊരു അലർച്ച യായിരുന്നു ...
ഇല്ല... അവന്റെ സ്വരം കനത്തു...തിരുത്താൻ എനിക്കറിയാം
വാമനൻ തിരുമേനി ഗരുഡ മന്ത്രം ജപിച്ചു കൊണ്ട് അഗ്നികുണ്ഡത്തിലേക്കു തെള്ളിപൊടി വരിയെറിഞ്ഞു വിജിൽ പൊള്ളൽ ഏറ്റപോലെ ഞെട്ടിവിറച്ചു
ഞാൻ പറയാം അവൻ ദയനീയമായി കരഞ്ഞു
അവൻ പറയാൻ തുടങ്ങി ഒരു വർഷത്തിന് മുൻപ് എന്റെ അച്ഛനെ കൊന്നത് ഇവനാണ് സഹദേവന്റെ നേരെ നോക്കി കൊണ്ട് വിജിൽ പറഞ്ഞു
നിഷയും നന്ദനും അടക്കം എല്ലാവരും ഞെട്ടിത്തരിച്ചു
എങ്ങെനെ°?°?
വിജിൽ ആ ദൃശ്യം അകകണ്ണിൽ കാണുകയായിരുന്നു
വിനോദ് കുമാർ സഹദേവന്റെ ദേവ ഗ്രുപ്പിന്റെ ജനറൽ മാനേജർ ഭാര്യ പ്രേമ വിനോദ അവർ ഇരു സ്കൂളിൽ ടീച്ചർ ആണ്
ഒരു നാളിൽ വിനോദ് വീട്ടിൽ നിന്നും കമ്പനി ആവശ്യത്തിനായി ടൂറിൽ ആയിരുന്നു .വീട്ടിൽ നിന്നും എയർപോർട്ടിൽ ഉള്ള യാത്രയിൽ ആണ് എയർ ടിക്കറ്റ് വീട്ടിൽ നിന്നും എടുത്തില്ല എന്ന് അറിയുന്നത് വിനോദ വേഗം തന്നെ
💬 Comments
View all comments