Chapter Title : വെള്ളിനക്ഷത്രം [RDX-M]
ആ പാറയിൽ വിള്ളൽ വീഴ്ത്തിൽ രൂപപ്പെട്ടു.
കുറച്ചു നേരത്തിനു ശേഷം ആ വാൾ നിച്ഛലം ആയി.
അതിനു അർഥം ഇനിയും അതിനു സമയം ആയിട്ടില്ല എന്നാണ്.
ആ പാറക്ക് തൊട്ടു താഴെ കിടന്ന ഒരു നീല നിറത്തിൽ ഉള്ള ഒരു മാല സ്വയം പ്രകാശിച്ചു ഉയർന്നു. പ്രകാശം അവിടെ പരന്നു. എന്നാൽ ആ മാലക്ക് ഒരു വശം പാറക്ക് കീഴേ ആയതിനാൽ മുഴുവനായി അതിനു ഉയരാൻ കഴിഞ്ഞില്ല. മാല ഉയരാൻ സ്വയം ശ്രെമിച്ചും അതിനു കഴിഞ്ഞില്ല. അത് പഴയ സ്ഥാനത് വന്നിരുന്നു പ്രകാശം പതിയെ ഇല്ലാതായി.
തുടരും……
അടുത്ത ഭാഗം എഴുതിക്കൊണ്ട് ഇരിക്കുവാണ്..ഉടനെ ഉണ്ടാകും...
💬 Comments
View all comments