Chapter Title : വെള്ളിനക്ഷത്രം [RDX-M]
കളികൂട്ടുകാരിയുടെ ജഡം മടിയിലേക്ക് വച്ച് അവൻ പൊട്ടി കരഞ്ഞു കൊണ്ട് ഇരുന്നു…
ഇതെല്ലാം കണ്ട് കൊണ്ട് മരത്തിൻ്റെ മറവിൽ ഒരാളും അവിടെ ഉണ്ടായിരുന്നു… അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു… അവളുടെ മുഖം ഒരു നിർവികാരം ആയ ഭാവം ആയിരുന്നു… താൻ എന്തോ തെറ്റ് ചെയ്തു എന്നപോലെ…
ജനങ്ങൾ എല്ലാവരും ജയ് വിളിച്ചും…മദ്യം സേവിച്ചും… നൃത്തം ചെയ്തും മതി മറന്നു ആഹ്ലാധിക്കുക ആയിരുന്നു…എന്നാല് അവർ അറിഞ്ഞിരുന്നില്ല അവർക്ക് പിന്നിൽ വലിയ ദുരന്തം വരുന്നത് അറിയാതെ…..
<<<<<<<<<<< # >>>>>>>>>>>
5000 വർഷങ്ങൾക്ക് ശേഷം:
*
ഭൂമിയിൽ നിന്നും ഒരുപാട് പ്രകാശ വർഷം അകലെ ഒരിടം അവിടേക്കു അതിവേഗത്തിൽ പല നിരങ്ങളോട് കൂടിയ രണ്ടു പ്രകാശം ശരവേഗത്തിൽ വണ്ണുകൊണ്ട് ഇരിക്കുന്നു…
അതു ഒരു കൂട്ടി മുട്ടലിന്റെ തുടക്കം പോലെ അടുത്ത് കൊണ്ട് ഇരിക്കുകയാണ്.
അതിന്റെ വേഗതയിൽ ചുറ്റും ഉണ്ടായിരുന്ന കൊച്ചു കല്ലുകൾ വരെ ഉരുകി.
എല്ലാ പ്രതീക്ഷയായും ശെരിവച്ചു ആ പ്രകാശം തമ്മിൽ കൂട്ടി മുട്ടി…
അതിന്റെ ഫലമായി അതിഭയങ്കരം ആയ സ്ഫോടനം അവിടെ ഉയർന്നു. ഒരു വലിയ പ്രകാശ ഗോളം അവിടെ രൂപപ്പെട്ടു. അതിന്റെ ശക്തിയിൽ അവിടെ ആകെ കണ്ണിനെ തുളക്കും പോലെ പ്രകാശം ഉയർന്നു . എങ്ങും പൊടിഞ്ഞ ഉൽക്ക കല്ലുകളും പ്രകാശവും അവിടെ പരന്നു..
പതിയെ ആ ചുറ്റും ഉള്ള ഉൽക്ക കക്ഷണങ്ങൾക്ക് പതിയെ ചലനമാറ്റം സംഭവിക്കാൻ തുടങ്ങി അവയെല്ലാം ആ പ്രകാശത്തെ ലക്ഷ്യം ആക്കി നീങ്ങി…
ആ പ്രകാശം ചുറ്റും ഉള്ളതിനെ എല്ലാം പ്രകാശത്തിന്റെ ഉള്ളിലേക്ക് ആഗിരണം ചെയ്ത് കൊണ്ട് ഇരുന്നു... എല്ലാം ആഗിരണം ചെയ്ത
💬 Comments
View all comments