0%

Chapter Title : വെള്ളരിപ്രാവ്‌ 2 [ആദു]

Author : Kambikathakal Read All Parts 312
?? വേണ്ടായിരുന്നു... മാതാജി കത്തിക്കേറാണ് വെളുപ്പാന്കാലത്തന്നെ. ഞാൻ :ഓ ശരി മാഡം.. എനിക്കുള്ള വെള്ളം എവിടെ. ഇതെല്ലാം ചിരിച്ചോണ്ട് കേട്ട് നിന്നിരുന്ന ചെറിയമ്മയാണ് എന്റെ ചോദ്യത്തിന് മറുപടി നൽകിയത്. ചെറിയമ്മ :അച്ചു ദേ... എന്നും പറഞ്ഞു ഒരു കപ്പ് ഇളം ചൂട് വെള്ളം എനിക്ക് തന്നു. രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് നല്ലതാണെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്... അല്ല അത് അമ്മ തന്നെയാണ് ശീലിപ്പിച്ചതും. ഈ പ്രൊഫസർ ആൾ ഒരു പുലിയാണെ.. ??
അമ്മ :നീ ക്ലബ്ബിലേക്കല്ലേ.. ഞാൻ :അതെ.. വിവേകേട്ടനെ വിളിച്ചു പറഞ്ഞിരുന്നു. അമ്മ :മം.. എന്ന ചെല്ല്. അങ്ങിനെ വെള്ളം കുടിച്ചു അവരോടു യാത്രയും പറഞ്ഞു ഞാൻ നേരെ ക്ലബ്ബിലേക്ക് ഇറങ്ങി. വീടിന്റെ പുറത്തേക്കു ഇറങ്ങുമ്പോ ദേണ്ടെ വരുന്നു എന്റെ ഗ്രാൻഡ് മദർ എഴുനേറ്റു കണ്ണൊക്കെ തിരുമ്മി. മഹതി ബാത്റൂമിലേക്കുള്ള പോക്കാണെന്നു തോന്നുന്നു. ഞാൻ ആ വണ്ടി തടഞ്ഞില്ല. നേരെ പോകട്ടെന്നു കരുതി ഞാൻ നേരെ പോർച്ചിലേക്ക് പോയി. എഞ്ചിനീറിങ്ങിന് സീറ്റ്‌ കിട്ടിയപ്പോ പിതാജിയുടെ കയ്യും കാലും പിടിച്ചിട്ടു വാങ്ങിത്തന്ന എന്റെ മൊതല് ഇങ്ങനെ കിടക്കണ കിടപ്പു കാണണം. KTM rc 390. ഞാൻ എന്റെ പേടകത്തിൽ കയറി ഇരുന്നു സ്റ്റാർട്ട്‌ ചെയ്തു ഒന്നു ആസിലേറ്റർ റേസ് ചെയ്തു. പക്ഷെ ഞാൻ ഒന്ന് പിന്നിലേക്ക് നോക്കി. അവിടെ ദേ കിടക്കുന്നു വിഷമിച് എന്റെ പൊന്നോമന Rx100 . അതിനോട് ഞാൻ പറഞ്ഞു.. നിന്നെ ഒഴിവാക്കിട്ടില്ലടാ മുത്തേ. ഞാൻ തല്ക്കാലം ഇവനെ കൊണ്ടവ. നിന്നെ ഞാൻ വന്നിട്ട് ശരിക്കൊന്ന് കണ്ടേക്കാം. എന്നും പറഞ്ഞു ഞാൻ നേരെ

💬 Comments

View all comments