Chapter Title : വെള്ളരിപ്രാവ് 2 [ആദു]
ക്ലബ്ബിലേക്ക് വെച്ചു പിടിച്ചു.
ക്ലബ്ബിൽ എത്തി വിവേകേട്ടനെ കണ്ടു കുറച്ചു നേരം വിശേഷങ്ങളൊക്കെ പറഞ്ഞ് നേരെ പ്രാക്ടീസിന് ഇറങ്ങി. എന്തിനാണ് ഞാൻ ബോക്സിങ് പ്രാക്ടീസ് ചെയ്യുന്നത് എന്ന് എനിക്ക് ഇപ്പോഴും ഒരു നിശ്ചയം ഇല്ല. ഞാൻ ഒരു ചാമ്പ്യനാല്ല, ഒരു ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടും ഇല്ല. പിന്നെ ആകെ പങ്കെടുത്തത് സ്കൂളിൽ നിന്നും ഉണ്ടായ തമ്മിൽ തല്ലിലാണ്. അതാണക്കിലോ രാമിലിന് വേണ്ടി അവനെ തല്ലിയവനെ തിരിച്ചു തല്ലിയത്. എന്നാൽ പത്തിൽ പഠിക്കുമ്പോ അച്ഛൻ എന്നോട് ഒരു ചോദ്യം ചോദിച്ചു. .... നിനക്ക് ഒഴിവു ടൈമിൽ എന്തു ചെയ്യാനാണ് ആഗ്രഹം എന്ന്. ഞാനാണെങ്കിൽ എന്താ പറയന്നു ചിന്തിച്ചിരിക്കുമ്പോഴാണ് തലേന്ന് കണ്ട സിൽവെട്ട്സ്റ്റൻ ന്റെ റോക്കി മൂവി മനസ്സിൽ വന്നത്. ഉടനെ ചാടിക്കേറി പറഞ്ഞു.. 'ബോക്സിങ് '??
ഇത് കേട്ട് അച്ഛൻ കുറച്ചു നേരം ചിന്തിച്ചിട്ട് പറഞ്ഞു.. എന്ന നാളെ തന്നെ ഞമ്മുടെ രാമുവിന്റെ മോന്റെ ക്ലബ്ബിൽ ജോയിൻ ചെയ്തോ..
അച്ഛന്റെ മറുപടി കേട്ട് ഞാൻ ആകെ കിളിപോയി അവസ്ഥയിലായി ??
പിന്നെ എനിക്കും തോന്നി പോയി ചേർന്നേക്കാം എന്ന്. പക്ഷെ എന്തോ മനസ്സ് താല്പര്യം കാണിക്കാൻ മടിച്ചിട്ടും ശരീരം എന്നെ കൊണ്ട് എല്ലാം ചെയ്യിപ്പിക്കാണ്.. ആ ചിലപ്പോ ഭാവിയിൽ ആവിശ്യം വരുവായിരിക്കും.
അങ്ങിനെ നീണ്ട പ്രാക്റ്റീസ് കയിഞ്ഞു ഞാൻ വീട്ടിലേക്ക് തിരിച്ചു. ചെന്നപാടെ ബാത്‌റൂമിൽ പോയി ഒന്ന് കുളിച്ചു ഫ്രഷായി കൈഞത്തേക്കും അമ്മ ഭക്ഷണം കൈക്കാൻ വിളിച്ചു. നേരെ ഡൈനിങ് ഹാളിൽ പോയപ്പോ എല്ലാവരും ഡൈനിങ്ങ് ടേബിളിൽ സന്നദ്ധരായിട്ടുണ്ട്. ഞാൻ നേരെ പോയി അച്ഛന്റെ കസേരയോട് ചേർന്നുള്ള കസേരയിൽ ഇരുന്നു.അത്
💬 Comments
View all comments