0%

Chapter Title : വെള്ളരിപ്രാവ്‌ 2 [ആദു]

Author : Kambikathakal Read All Parts 310
ഞാൻ കൊച്ചു കുട്ടി
ആയിരിക്കുംബോയെ ഉള്ള ശീലമാണ്. അച്ചനെ ചാരി ഇരുന്നു ഭക്ഷണം കൈക്കുന്നത്. അങ്ങിനെ എല്ലാവരും കൈക്കാൻ ആരംഭിച്ചു. അമ്മ ഇരുന്നിട്ടില്ല. അമ്മയാണ് പാചകവും അതിന്റെ വിതരണവും. എല്ലാവരും കൈച്ചിട്ടേ അമ്മ കൈക്കൂ. അതും അച്ഛൻ കൈച്ചു കൈഞ്ഞ പത്രത്തിൽ. ഞാൻ എന്നും ശ്രദ്ധിക്കാറുണ്ട് അച്ഛന്റെ പാത്രത്തിൽ എന്നും കുറച്ച് മിച്ചം ഉണ്ടാവും. അത് അമ്മക്ക് ഉള്ളതാണ്. ഇതിനിടയിൽ എവിടുന്നോ ഒരു പാമ്പ് ചീറ്റുന്ന ശബ്ദം കേട്ടു. ചുറ്റും നോക്കിയപ്പോഴല്ലേ കാര്യം മനസ്സിലായെ. നമ്മുടെ ജനൂട്ടി കറിയിലെ മുളക് കടിച്ചിട്ട് എരുവ് വലിക്കുവാണ്. കണ്ണീന്നൊക്കെ വെള്ളം വരുന്നുണ്ട് ?? പാറുവാണേ ഇത് കണ്ടു ചിരിയടക്കാൻ പാട് പെടുന്നുണ്ട് . അമ്മ : ചിരിക്കാതെ കുട്ടിക്ക് വെള്ളം എടുത്തുകൊടുക്ക് പെണ്ണെ.. അവൾ അതൊന്നും കേട്ട ഭാവം നടിച്ചില്ല. അവസാനം ഞാൻ പാറൂന്റെ തലയ്ക്കു ഇട്ടു ഒന്ന് കൊടുത്തു ജാനുപെണ്ണിന് വെള്ളംകൊടുത്തു. ഞാൻ പാറൂനെ അടിച്ചത് കണ്ടു അവൾ കലങ്ങിയ കണ്ണ് തുടച്ചു പാറൂന് നേരെ കൊഞ്ഞനം കുത്തി കാണിച്ചു ചിരിച്ചു.. അവൾ ഹാപ്പി.. ഇതെല്ലാം കണ്ടു ഞങ്ങൾ ഭക്ഷണം കൈച്ചു എഴുനേറ്റു. കയ്യ് കഴുകി ഞാൻ നേരെ ഉമ്മറത്തേക്ക് പോയി അവിടുന്ന് പോർച്ചിലേക്ക് ഇറങ്ങി നമ്മളെ rx ഇറക്കി. അവനെ ഒന്ന് കഴുകി കുട്ടപ്പനാക്കി. പോർച്ചിൽ അച്ഛന്റെ ബെൻസും അമ്മയ്ക്കും ചെറിയമ്മക്കും ജോലിക്ക് പോവാനുള്ള ക്രെറ്റ യും പിന്നെ എന്റെ ടോയ്‌ അച്ഛന്റെ പഴയ ഹോണ്ട സിറ്റയും കിടപ്പുണ്ട്. സിറ്റി അച്ഛൻ ഇടക്ക് ഉപയോഗിക്കുന്നത് കൊണ്ട് വല്യ കേടു പാടൊന്നും ഉണ്ടാവില്ല. എന്നിരുന്നാലും പോർച്ചിൽ തന്നെ അവന്റെ

💬 Comments

View all comments