0%

Chapter Title : വെള്ളരിപ്രാവ്‌ 2 [ആദു]

Author : Kambikathakal Read All Parts 312
ചാവി കിടപ്പുണ്ടായിരുന്നതിനാൽ അവനെയും ഒന്ന് സ്റ്റാർട്ട്‌ ചെയ്ത് നേരെ വാഷിങ്ങിന് ഇട്ടു. വാഷിങ് കയിഞ്ഞു ഉമ്മറത്തേക് കേറും പോയണ്ടേ നമ്മടെ ടീംസ് എത്തി. കിച്ചുവും അമലും. കിച്ചു : ടെ സുഗംതന്നല്ലേ മൈരേ.. രാവിലെ തന്നെ മൈരേ വിളിച്ച തുടക്കം. ഇന്ന് എന്താവോ ആവോ. ഞാൻ : എനിക്കൊക്കെ എന്ത് സുഖം. സുഖം മൊത്തം നിനക്കല്ലേ. ഞാൻ അർത്ഥം വെച്ചു തന്നെ പറഞ്ഞു. അവനൊരു ചമ്മിയച്ചിരി പാസാക്കി. അമൽ : എന്നാ വിട്ടാലോ അച്ചു. ഞാൻ : എടാ ഒരു അഞ്ചു മിനിറ്റ്. ആകെ മുഷിഞ്ഞിരിക്കുവാണ് ഞാൻ ഒന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു വരാം. എന്നും പറഞ്ഞു ഞാൻ എന്റെ റൂമിലോട്ടു പോയി. അപ്പോയെക്കും മുത്തശ്ശി ഉമ്മറത്തേക്ക് വന്നു. മുത്തശ്ശി :എന്താ കുട്യോളെ അവിടെ പുറത്തു നിക്കുന്നെ ഇങ് അകത്തേക്ക് കയറി ഇരിക്ക്.
കിച്ചു :കേറുന്നില്ല മുത്തശ്ശി. പോയിട്ട് എന്തോ ആവിശ്യം ഉണ്ട്. പാറു : നിങ്ങളുടെ ആവിശ്യം ആ ജലനിധി ടാങ്കിന്റെ മുകളിലല്ലേ (ജലനിധി ടാങ്ക്... എന്റെ വീട്ടിൽ നിന്നും ഒരു അഞ്ഞൂറ് മീറ്റർ മാറിയാണ് സ്ഥിതി ചെയ്യുന്നേ. അവിടെയാണ് കൂട്ടുകാരെല്ലാം തമ്പടിക്കുന്നത്. ഞാൻ ഒഴിവു ദിവസങ്ങളിൽ വീട്ടിൽ വരുമ്പോ ആദ്യം പോവുക അവിടേക്കാണ്. ഞങ്ങളുടെ കളിയും തമാശയും കുറ്റംപറച്ചിലും എല്ലാം അവിടെയാണ്. ഞങ്ങൾക്ക് ഞങ്ങൾ തന്നെ ഇട്ട ഒരു പേരും ഉണ്ട്. ജലനിധി ബോയ്സ്. കൈഞ്ഞ വർഷം ആണ് ഞങ്ങളുടെ കൂട്ടത്തിലെ വല്യ കലാകാരനായ സഫ്‌വാൻ ഞങ്ങൾക്കായി ഒരു ലോഗോയും ഉണ്ടാക്കി. അത് പ്രിന്റ് അടിച്ചു ഞങൾ ഞങ്ങളുടെ വാഹനത്തിലെല്ലാം ഒട്ടിച്ചിട്ടും ഉണ്ട്. നമ്മളെ

💬 Comments

View all comments