0%

Chapter Title : വെള്ളരിപ്രാവ്‌ 2 [ആദു]

Author : Kambikathakal Read All Parts 314
സിദ്ധിക്കിക്ക പറഞ്ഞപോലെ 'Just for a രസം '?) കിച്ചു പറഞ്ഞത് കേട്ടു ഉമ്മറത്തേക്ക് വന്ന പാറുവാണ് അതിനു മറുപടി പറഞ്ഞെ..കിച്ചു വീണ്ടും പ്ലിങ് ? കിച്ചു : ഈ മരഭൂതം ഇത് എവിടുന്നു കയറിവന്നു പടച്ചോനെ. നീ ഇവിടെ ഉണ്ടായിരുന്നോ. ഞാൻ കണ്ടില്ലല്ലോ. പാറു : നമ്മൾ ഇവിടൊക്കെ തന്നെ ഉണ്ടേ.ഈ രണ്ടു സാധനത്തിനെ അല്ലെ കാണാൻ കിട്ടാത്തത്. എന്ന കണ്ടാലോ ഒന്ന് തിരിഞ്ഞു പോലും നോക്കില്ല രണ്ടും. കണ്ണ് എപ്പോഴും ബാക്കിയുള്ളോലെ മുഖത്തേക്കല്ലേ.അല്ലേലും നമ്മളോടുള്ള ആവിശ്യം കൈഞ്ഞ എല്ലാവരുടെയും സ്വഭാവം ഇത് തന്നെ. പാറു ഒരു കളിയാക്കുന്ന സ്വരത്തിൽ പറഞ്ഞു. കിച്ചു പാറുവിനെ നോക്കി നാറ്റിക്കരുത് മുത്തശ്ശിയുണ്ട് എന്ന് കണ്ണുകൊണ്ടു കാണിച്ചു കൈകൂപ്പി. വേറെ ഒന്നും അല്ല നമ്മുടെ കിച്ചുവിന് ഒരു പ്രണയം ഉണ്ട്. പെണ്ണ് പാറുവിന്റെ ക്ലസ്സിലും. അവളാണ് മെയിൻ ബ്രോക്കർ. അതാ അവൾ അങ്ങിനെ പറഞ്ഞെ. ഇതെല്ലാം കേട്ട അമൽ ചിരിക്കുന്നുണ്ട്. ഓൺ ദി സ്പോർട്ടിൽ അവനും മറുപടി വന്നു. പാറു : അവിടെയും സ്ഥിതി മോശം അല്ല. അമൽ അവന്റെ ചിരി ബ്രെക്കിട്ടപോലെ നിർത്തി. കാരണം അവനും ഉണ്ട് പ്രണയം. അവൾ അവനെയും പറയും എന്ന് അവന് നല്ലോണം അറിയാം. അമൽ എപ്പോഴും എന്നോട് പറയുന്ന ഒരുകാര്യണ്ട്. നിന്റെ പെങ്ങളോട് പറഞ്‌ജയ്‌ക്കാൻ ഒക്കത്തില്ലാന്ന്. ആൾ ബെല്ലും ബ്രെക്കുമില്ലാതെ എല്ലാം വെട്ടിത്തുറന്നു പറയും. എനിക്കും അതാ പേടി. സ്നേഹത്തോടെ ആണേ അവൾ കൈഞ്ഞേ ബാക്കിയൊള്ളു. അല്ലെ ഭദ്രകാളിയാണ്. എന്ന ഞാൻ ഇവിടുന്ന് കോഴിക്കോട്ടെക് പോയപ്പോ കൂടുതൽ മിസ്സ്‌ ചെയ്തേ അവളെമാത്രം ആണ്.

💬 Comments

View all comments