0%

Chapter Title : വെള്ളരിപ്രാവ്‌ 3 [ആദു]

Author : Kambikathakal Read All Parts 474
കാര്യം സെറ്റായി. കിച്ചു :ഇനി നമ്മുടേതൊക്കെ എന്താവോ എന്തോ. ഞാൻ :ഒക്കെ ശരിയാവോടെ..ഇനിയും സമയം കിടക്കുവല്ലേ നീണ്ടു നിവർന്ന്. അമൽ കോളേജ് തുറക്കാൻ കാത്തു നിലക്കാണ്. അവൻ അതിന്റെ ത്രില്ലിലാണ്.
എന്നാൽ ഞാനും കിച്ചുവും കോളേജിൽ പോയി തുടങ്ങിയാലുള്ള അവസ്ഥ ഓർത്തിട്ടുള്ള ടെൻഷനിലാണ്.കാരണം അമ്മതന്നെ.ഒന്ന് ഫ്രീയായി നടക്കാൻ കൂടി പറ്റുമോ എന്ന് പോലും അറിയില്ല. അങ്ങിനെ കുറച്ചു നേരം കൂടെ അവരുടെ കൂടെ ചിലവഴിച്ചു ഞാൻ നേരെ വീട്ടിൽ പോയി.പിന്നീടുള്ള ദിവസങ്ങളിലും പതിവ് പോലെ ജലനിധിയും. കറക്കവും സിനിമയും എല്ലാമായി മുമ്പോട്ടു പോയി.നാളെയാണ് കോളേജ് തുറക്കുന്നത്.എന്താവോ എന്തോ. എന്ന് ചിന്തിച്ചു എന്റെ റൂമിലെ കട്ടിലിൽ കിടക്കുമ്പോഴാണ് അമ്മ മുറിയിലേക്ക് കയറി വരുന്നത്. അമ്മ : അച്ചൂ... ഞാൻ : എന്താ ലഷ്മികുട്ടി.. അമ്മ : നീ എന്താ ഉറങ്ങിയില്ലേ. ഞാൻ :ഇല്ലല്ലോ.. ന്തേ... അമ്മക്ക് എന്നോട് എന്തേലും പറയാനുണ്ടോ. അമ്മ :അത് ഞാൻ :എന്ന ഞാൻ പറയാം എന്താ പറയാനുള്ളത് എന്ന്. എന്താ പറയട്ടെ അമ്മ :മം പറയ്യ് കേൾക്കട്ടെ. ഞാൻ ഉദ്ദേശിച്ചത് തന്നെ ആണോ നീ പറയുന്നത് എന്ന്. ഞാൻ :ok... നാളെയാണ് ക്ലാസ്സ്‌ തുടങ്ങുന്നത്. നല്ല കുട്ടിആയിരിക്കണം.ഒരു കാര്യത്തിലും ഇടപെടരുത്. അമ്മയാണ് കോളേജ് പ്രിൻസി. അതോണ്ട് അമ്മക്ക് ഒരു ചീത്ത പേരും കേൾപ്പിക്കരുത്. നല്ലവണ്ണം പഠിക്കണം. എന്നൊക്കെയല്ലേ. അമ്മ എന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചരിച്ചു. എന്നിട്ട് പറഞ്ഞു. അമ്മ : എന്നാൽ ഇതൊന്നും അല്ല ഞാൻ നിന്നോട് പറയാൻ വന്നത്. ഒന്ന് നീ പറഞ്ഞത് ശരിയാണ് ക്ലാസ്സ്‌ തുടങ്ങാണെന്നുള്ളത്.പിന്നെ ഞാൻ അവിടുത്തെ പ്രിൻസി

💬 Comments

View all comments