0%

Chapter Title : വെള്ളരിപ്രാവ്‌ 3 [ആദു]

Author : Kambikathakal Read All Parts 473
കരച്ചിൽ. ഞാൻ ചുറ്റും ഒന്ന് നോക്കി എല്ലാരും മുഖത്തു ഗൗരവം വിട്ടു നല്ല ചിരിയാണ്. ഇവിടെ ചിരിക്കാൻ മാത്രം ഇവിടെ ഇപ്പൊ കോമഡി സീനാണോ നടന്നെ ഞാൻ മനസ്സിൽ പറഞ്ഞു.കുറച്ചു കയിഞ്ഞു എല്ലാരും ഒരുമിച്ചു ചിരിച്ചു.നമ്മുടെ കാമുകികാമുകന്മാർ എന്താ സംഭവം എന്നറിയാതെ മിഴിച്ചിരിക്കുന്നുമുണ്ട്. അപ്പോഴാണ് ആ സത്യാവസ്ഥ ഞാനടക്കം അവരും അത് അറിയുന്നത്. മുത്തശ്ശൻ :നിങ്ങൾ എന്താ കുട്ട്യോളെ കരുതിയെ ഇങ്ങെളെ ഇവിടുത്തെ കാട്ടി കൂട്ടുന്നതൊന്നും ഞങ്ങൾ ശ്രദ്ധിക്കുന്നില്ലന്നോ. എല്ലാം ഞങ്ങൾക്ക് അറിയാം. പിന്നെ പണ്ട് മുതലേ ഞങ്ങൾ എല്ലാരും പറഞ്ഞുറപ്പിച്ചതാണ് രാധു കണ്ണനുള്ളതാണ് എന്ന്.പിന്നെ കല്യാണ സമയാവുമ്പോ പറയുന്നു വെച്ചു.ആ സമയം കണ്ണന്റെ കാര്യം കൂടി നിന്നോട് പറഞ്ഞ് നിന്റെ അഭിപ്രായം അറിയാനും തീരുമാനിച്ചു. പക്ഷെ നീ ചാടി കേറി ഇവനെ മതി എന്ന് പറഞ്ഞപ്പോ ഞങ്ങളൊരു വെയിറ്റ് ഇട്ടതല്ലേ. ഇത് കേട്ട് രാധമ്മ മുത്തശ്ശനെ കെട്ടിപിടിച്ചു ആനന്ദകണ്ണീരൊഴിച്ചു.അവള് അവളുടെ അച്ഛനെയും അമ്മയെയും മുത്തശ്ശിയേയും എല്ലാം കെട്ടിപിടിച്ചു കരഞ്ഞു. ആന്റി :അമ്മയുടെ മോള് പേടിച്ചോ... അമ്മായിടെ പൊന്നിനെ ഞാൻ ആർക്കേലും വിട്ടു കൊടുക്കുമെന്ന് തോന്നുന്നുണ്ടോ ന്റെ കുട്ടിക്ക്. അങ്ങിനെ അങ്ങിനെ അവരുടെ സ്നേഹവും പരിഭവവും എല്ലാം ഓർത്തു എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അമൽ:എന്തഡാ തെണ്ടി ഇരുന്നു ചിരിക്കുന്ന ഞാൻ:ഒന്നുല്ലേ. ഞാൻ അന്നത്തെ നിന്റെ അവസ്ഥ ഓർത്തു ചിരിച്ചു പോയതാണ് അമൽ :ചിരിച്ചോ ചിരിച്ചോ. ആ സമയത്ത് ഞാൻ ഇറങ്ങി ഓടിയാലോന്ന് വരെ ചിന്തിച്ചതാണ്. ഏതായാലും അന്ന് എന്റെ അവസാനവും ന്നാ ഞാൻ വിചാരിച്ചേ. ഞാൻ :മ്മ്... എല്ലാം നല്ല രീതിയിൽ അവസാനിച്ചോണ്ട് നിന്റെ

💬 Comments

View all comments