Chapter Title : വെള്ളരിപ്രാവ് 3 [ആദു]
പറഞ്ഞു.'ആ കണ്ണൻ വന്നല്ലോ. അവന്റെ അച്ഛന്റെയും അമ്മയുടെയും മുഖം നല്ല ദേഷ്യത്തിലാണ്. ആ അച്ചുവും ഉണ്ടായിരുന്നോ കൂടെ.
നിർമലആന്റി (അവന്റെ അമ്മ )എന്നെ കണ്ടപ്പോൾ ചിരിച് കൊണ്ട് തിരക്കി.ഞാൻ അവർക്ക് നേരെ ഒരു ചിരി പാസാക്കി കൊടുത്തു.
മുത്തശ്ശൻ :കണ്ണാ...
അമൽ :മ്മ്.. മുത്തശ്ശാ..
മുത്തശ്ശൻ : ഇവിടെ വാ... ഇവിടെ എന്റെ അടുത്ത് വന്നിരിക്ക്. മുത്തശ്ശൻ അദ്ദേഹം ഇരിക്കുന്നു സോഫയുടെ അരികെ കൈ തട്ടിട്ട് പറഞ്ഞു. അവൻ അവിടെ പോയി ഇരുന്നു.
മുത്തശ്ശൻ :നിന്നെ രാധു വിളിച്ചിരുന്നോ.
അവൻ : മ്മ്..
മുത്തശ്ശൻ: അവൾക്ക് ഒരു കല്യാണാലോചന വന്നു.ഞങ്ങൾ അത് അവളോട് പറഞ്ഞിരുന്നു.
ഇത് കേട്ട് അവൻ ഒന്ന് മുത്തച്ഛന്റെ മുഖത്തേക്ക് നിർവികാരനായി നോക്കി.
മുത്തശ്ശൻ ഒന്ന് നിറുത്തി.പിന്നെ തുടർന്നു.അപ്പോഴാണ് അവൾക്കു ഒരാളെ ഇഷ്ട്ടന്നും അത് നീയെന്നും അവള് പറഞ്ഞെ. എന്താ നിനക്ക് പറയാനുള്ളത്.
അവൻ എന്താ പറയുന്നു ഒരു എത്തും പിടിയും കിട്ടാതെയിരുന്നപ്പോഴാണ് രാധമ്മ വാതിലിന്റെ മറവിൽ നിന്നും ചാടികേറി പറഞ്ഞു "അവനു എന്നെയും ഇഷ്ട്ട എനിക്ക് അവനെയും ഇഷ്ട്ട. എന്റെ രണ്ടു വയസ്സിനു ഇളയതാണെന്നും കരുതി എനിക്ക് അവനെ എന്റെ അനിയൻ ആയിട്ട് കാണാനൊന്നും കയ്യൂല. ഈ രാധിക കെട്ടുവാണേ കണ്ണനെ കേട്ടൂ.. ഇല്ലേ ഞാൻ കേട്ടൂല. ഇത്രയും പറഞ്ഞ് അവള് മുത്തശ്ശന്റെ അടുത്ത് പോയി മുത്തശ്ശനെ കെട്ടിക്കിപ്പിടിച്ചു കരഞ്ഞു. മ്മളെ ചെക്കൻ ന്താപ്പോ ഇവിടെ സംഭവിച്ചെന്നുള്ള മട്ടിലാണ് ഇരിപ്പ്.ഒരു കിളിപോയ അവസ്ഥ ??
രാധമ്മ :ഇക്ക് കണ്ണനെ മതി മുത്തശ്ശാ. ഇക്ക് ഓന്റെ പെണ്ണായ മതി. അതും പറഞ്ഞു രാധമ്മ കരച്ചിലോട്
💬 Comments
View all comments