0%

Chapter Title : വെള്ളരിപ്രാവ്‌ 3 [ആദു]

Author : Kambikathakal Read All Parts 477
ഞാൻ :ഹലോ എന്താടാ.. പോകാൻ time ആയിട്ടില്ലാല്ലോ. കിച്ചു :അതല്ലടാ എങ്ങിനെ പോകുന്നെ. ഇയ്യ് ആന്റിയുടെ കൂടെ ആണോ. ഞാൻ : ഏയ് നമുക്ക് ഒരുമിച്ചു പോവാം. നീ അമലിന്റെ വീട്ടിൽ വെയിറ്റ് ചെയ്ത മതി. ഞാൻ അങ്ങോട്ട്‌ എത്തിക്കൊള്ളാം. കിച്ചു :ok ഡാ അതറിയാനാ വിളിച്ചത്. വേഗം എത്തിയേക്കനെട്ടോ. ഞാൻ :ശരി ഡാ. ഞാൻ പെട്ടന്ന് എത്തിക്കൊള്ളാം. ഞാൻ ഫോൺ കട്ട് ചെയ്ത് നേരെ ബാത്‌റൂമിൽ പോയി കുളിച്ചു ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് കയ്യിൽ ഒരു ഫാസ്ട്രക്ക്ന്റെ വാച്ചും കെട്ടി ശൂറാക്കിന്ന് ഒരു നൈക്കിന്റെ വൈറ്റ് കളർ ഷൂവും എടുത്തണിഞ്ഞു. കണ്ണാടിയുടെ മുന്നിൽ പോയി സ്വയം ഒന്ന് തൃപ്തി പെടുത്തി എന്റെ ബാഗും എടുത്തു അമ്മെന്റടുത്തേക്ക് ചെന്നു. അമ്മ പോവാനായി ഇറങ്ങുന്നുണ്ട്. കൂടെ ചെറിയമ്മയും ജാനും ഉണ്ട് പാറൂന് ട്യൂഷൻ ഉള്ളോണ്ട് അവളെ രാമേട്ടൻ നേരത്തെ കൊണ്ടക്കിട്ടുണ്ടായിരുന്നു . ഇന്ന് മുതൽ മുത്തശ്ശി വീണ്ടും ഒറ്റയ്ക്ക് നിക്കാൻ തുടങ്ങാണു. ഒറ്റക്ക് എന്ന് പറയാൻ പറ്റില്ല. വീട്ടിലെ ജോലിക്കാരിയുണ്ട് കൂടെ. ജോലിക്കാരി എന്ന് പറയുന്നേക്കാളും മുത്തശ്ശിയുടെ കൂട്ടുകാരിയുടെ മകൾ ആണ്. ശാരദേച്ചി. മുത്തശ്ശിക്ക് ഒരു കൂട്ട്.കോളേജ് അടച്ചപ്പോ കുറച്ചു മാസം അവർക്ക് ലീവ് കൊടുത്തിരുന്നു അമ്മ. ഇപ്പൊ ഇന്ന് തൊട്ടു രാവിലെ മുതൽ വന്നതാണ്. വൈകുന്നേരം അവര് അവരുടെ വീടിലേക്ക് പോകും ചെയ്യും. അങ്ങിനെ മുത്തശ്ശിയോടും. ഉമ്മറത്തിരിക്കുന്ന അച്ഛനോടും യാത്ര പറഞ്ഞു ഞാൻ നേരെ എന്റെ rc യുടെ അടുത്തേക്ക് പോകുന്നത് കണ്ടു അമ്മ ചോദിച്ചു. അമ്മ :അല്ല നീ ഇത് എങ്ങോട്ടാ. നമ്മൾ ഒരുമിച്ചാണ് പോകുന്നത്.

💬 Comments

View all comments