0%

Chapter Title : വെള്ളരിപ്രാവ്‌ 3 [ആദു]

Author : Kambikathakal Read All Parts 461
BM 1 അമൽ എന്റെ നേരെനോക്കിയിട്ട് ഒരു പ്രതികാര ചിരി ചിരിച്ചിട്ട് പറഞ്ഞു "നമുക്ക് വഴിയുണ്ടാക്കാം മച്ചു " ഞാൻ അതെ ടോണിൽ അവനും ഒരു ചിരി കൊടുത്തു. പെട്ടന്ന് തന്നെ മെക്കാനിക്ക് വന്നു. അവനോട് നടന്നതൊന്നും പറയാതെ വണ്ടി വയലിലേക്ക് വീണു ചെയിൻ അഴിഞ്ഞുന്നു മാത്രം പറഞ്ഞു. വണ്ടി നേരെയാക്കി ഞങ്ങൾ അവിടുന്ന് പിരിഞ്ഞു. പോകുന്ന വഴിക്ക് കിച്ചു വീട്ടിൽ പറയാൻ ഒരുക്കള്ളവും പറഞ്ഞു തന്നു.
വീട്ടിൽ കയറിച്ചെല്ലുമ്പോ തന്നെ ഇരുട്ടാവരായിട്ടുണ്ട്.ഉമ്മറത്തു ആരെയും കാണുന്നില്ല. അച്ഛന്റെ തറവാട്ടുകുളത്തേക്ക് പോകനായിരുന്നുപ്ലാൻ . ഹാവൂ രക്ഷപെട്ടുന്ന് കരുതിയിരിക്കുമ്പോഴാണ് പാറു 'ദീപം ദീപം 'എന്നും ജെബിച്ചു വിളക്കുമായിട്ട് ഉമ്മറത്തേക്ക് വരുന്നത്.അവൾ വിളക്ക് വെച്ച് എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.എന്നിട്ട് ചോദിച്ചു. പാറു :ഇന്ന് ഏട്ടന് കാളപ്പൂട്ട് മത്സരംവല്ലതും ഉണ്ടായിരുന്നോ. ഞാൻ ഒരു വളിച്ച ചിരി പാസാക്കി അവളോട്‌പറഞ്ഞു ഞാൻ : എടി പോത്തേ ഒന്ന് പതുക്കെ പറ അമ്മ ഞാൻ വന്നത് അറിയും. പാറു : അതിനെന്താ.... അംമ്.. അവൾ അമ്മേനെ വിളിക്കാൻ വായതുറന്നപ്പോയെ ക്കും ഞാൻ അവളോട്‌ കൈക്കൂപ്പി പ്ലീസ് മിണ്ടല്ലേ എന്ന് പറഞ്ഞു. അവൾ ചിരിച്ചിട്ട് ചോദിച്ചു. എന്ന പറ ഏട്ടൻ എങ്ങിനെ ചെളില്കുളിച്ചേ. ഞാൻ:അതൊക്കെ ഞാൻ പറഞ്ഞ്തര.ഇയ്യ് ഇപ്പൊപോയി ഒരു തോർത്ത്‌ എടുത്തു വന്നേ. പാറു ഒന്ന് സംശയിച്ചുനിന്നു. അവളെ നിൽപ്പ് കണ്ടു ഞാൻ പറഞ്ഞു. ഞാൻ കുളിച്ചു വന്നിട്ട് എന്താ ഉണ്ടായെന്നു പറഞ്ഞുതരാം. എന്റെ മറുപടി കേട്ട് അവൾ എന്നെ ഒന്ന് ഇരുത്തി നോക്കി ഉള്ളിലോട്ടു പോയി. പെട്ടന്ന് തന്നെ ഒരു തോർത്തും കൊണ്ട്

💬 Comments

View all comments