0%

Chapter Title : വെള്ളരിപ്രാവ്‌ 3 [ആദു]

Author : Kambikathakal Read All Parts 461
പാറു വന്നു. അവളുടെ പിറകെ ജാനുവും ഉണ്ടായിരുന്നു. പിന്നെ പറയണോ.... അവൾ എന്നെ കളിയാക്കി ചിരിച്ചു ചിരിച് ഉള്ളിലുള്ള അമ്മയും ചെറിയമ്മയുമെല്ലാം ഉമ്മറത്തേക്കുവന്നു. എന്നെ കണ്ട അമ്മ കാര്യം തിരക്കി. ഞാൻ :ഒന്നുല്ല അമ്മ. പോരുന്ന വായിക്കു കുട്ടികൾ ചെളില് ഫുട്ബോൾ കളിക്കുന്നത് കണ്ടു.അപ്പൊ ഞാനും കിച്ചുവും അവരുടെ കൂടെ കൂടി. അതാ.. ഇത് കേട്ട് ചെറിയമ്മ എന്തോ പറയാൻ വന്നപ്പോഴാണ് എന്റെ കൈമുട്ടിന്ന് രക്തം വരുന്നത് കണ്ടത്. ചെറിയമ്മ :അയ്യോ ലക്ഷ്മിയേച്ചി അച്ചുന്റെ കയ്യിന്നു രക്തം വരണൂ.. ചെറിയമ്മ പറഞ്ഞപ്പോഴാണ് അമ്മ അത് ശ്രദ്ധിച്ചേ. എല്ലാരും വെപ്രാളപ്പെട്ട് എന്റെ അടുത്തേക്ക് ഓടിവന്നു. അമ്മ കൈ തിരിച്ചും മറിച്ചും നോക്കി. തൊലി പോയിട്ടൊള്ളുന്നു അറിഞ്ഞപ്പോഎല്ലാർക്കും സമാധാനമായി. അമ്മ :എങ്ങിനാടാ മുറിവായെ.. ഞാൻ :എന്റെ അമ്മേ അത് കളിച്ചപ്പോ വീണിരുന്നു. വല്ല കല്ലിലും കൊണ്ടതാവും. അമ്മ ഒന്ന് ഇരുത്തി മൂളി. പിന്നെ എന്നോട് പോയി കുളിച്ചിട്ടു വരാൻ പറഞ്ഞു. ഞാൻ അമ്മ പറഞ്ഞതനുസരിച് കുളത്തിൽ പോയി ഒന്ന് ഉഷാറായി നീന്തി കുളിച്ചു.വെള്ളം തട്ടിയപ്പോ നല്ല നീറ്റൽ.അപ്പോഴും എന്റെ ചിന്ത അവളെ കുറിച്ചായിരുന്നു.എന്ത് അഹങ്കാരാണ് ആ സാധനത്തിന്.ഈശ്വരാ ഞാൻ ആ പൂതനനെ വെല്ലുവിളിച്ചു വടിപോലെ അവിടെത്തന്നെ നിന്നിരുന്നേ ഇപ്പൊ ശരിക്കും വടിയായേനെ ??. ഒരു പണി അവൾക്ക് കൊടുത്തില്ലേ പിന്നെ എനിക്ക് ഒരു സമാധാനം ആവില്ല. മ്മ് നോക്കാം. അങ്ങിനെ കുളി കയിഞ്ഞു വന്ന് ഞാൻ നേരെ റൂമിലേക്ക് പോയി.ഡ്രസ്സ്‌ മറികയിഞ്ഞപ്പോയെക്കും ദേ വരുന്നു പിശാശ്. പാറു: ഏട്ടാ പറയ്യ്.
ഞാൻ: എന്ത് പാറു : ദേ കാളിക്കല്ലട്ടോ. ഇന്ന്

💬 Comments

View all comments