0%

Chapter Title : വെള്ളരിപ്രാവ്‌ 3 [ആദു]

Author : Kambikathakal Read All Parts 468
ഞാൻ :അമ്മ എന്താ പറയുന്നേ. എന്ത് കള്ളാ ഞാൻ അമ്മെനോട് പറഞ്ഞെ. അമ്മ :നിന്റെ ബൈക്ക് ഞാൻ കണ്ടു. അതിൽ നിന്ന് തന്നെ അമ്മക്ക് ഏകദേശം മനസ്സിലായിട്ടുണ്ട് എന്ന് എനിക്ക് പിടിക്കിട്ടി. ഞാൻ : അത് അമ്മേ.. അമ്മ : നീ ബൈകിന്നു വീണോ ഞാൻ :ഇല്ല അമ്മേ. ബൈക്കിൽനിന്ന് വീണിട്ടോന്നുല്ല. ബൈക്കിനു വീണെന്ന് പറഞ്ഞ പിന്നെ ഈ ജന്മത്തിൽ എനിക്ക് ബൈക്ക് തൊടാൻ കിട്ടൂല. അമ്മ : പിന്നെ എങ്ങിനെ അതിൽ ആകെ ചെളിയായെ.നിന്റെ ഡ്രെസ്സിന്ന് ആയതാണ് എന്ന് പറയാൻ നിക്കണ്ട. അമ്മെനോട് പറയാതിരിക്കാൻ പിന്നെഎനിക്ക് കൈഞ്ഞില്ല.എല്ലാം അമ്മെനോട് പറഞ്ഞു.എല്ലാം കേട്ടതിനു ശേഷം അമ്മ പറഞ്ഞു.ഇനി ആ കൊച്ചിനെ തേടി പോക്കൊന്നും വേണ്ട. ഒരു തർക്കത്തിനും നിക്കണ്ടട്ടോ. അമ്മ പറഞ്ഞതിന് ശരി എന്ന് ഞാൻ തലയാട്ടി. എന്നിട്ട് അമ്മ കിടക്കാൻ വേണ്ടി അച്ഛന്റെ റൂമിലോട്ടു പോകാൻ ബെഡിൽ നിന്നും എണീറ്റപ്പോ ഞാൻ അമ്മേന്റെ കയ്യിൽ പിടിച്ചു. എന്റെ പിടുത്തത്തിൽ അമ്മ ഒന്ന് തിരിഞ്ഞു എന്നെ നോക്കി. ഞാൻ : ഞാൻ ഉറങ്ങിട്ടു എന്റെ ലക്ഷ്മിക്കൊച് പോയാമതി. അത് വരെ എന്റെ അടുത്ത് കിടക്കമേ. അമ്മ എന്റെ ആവിശ്യം നിരസിക്കാതെ എന്റെ അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു കിടന്നു. ഞാൻ :അമ്മ.. അമ്മ : എന്താടാ... ഞാൻ :അച്ഛനോട് പറയണ്ടാട്ടോ... അമ്മ : മ്മ്... അമ്മ ചിരിച്ചോണ്ട് ഇല്ലന്ന് മൂളി. പിന്നെയും ഞങ്ങൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. ഇതിനിടയിൽ ഞാൻ എപ്പോയോ നിദ്രയിലെക്ക് വീണിരുന്നു.
പിറ്റേന്ന് ഞങ്ങളെല്ലാരും ജലനിധിയിൽ ഇരിക്കുമ്പോ...... കിച്ചു : എന്തായി ഇന്നലെ. ഞാൻ :

💬 Comments

View all comments