0%

Chapter Title : വെള്ളരിപ്രാവ്‌ 4 [ആദു]

Author : Kambikathakal Read All Parts 398
എന്തോ അംഗീകരിക്കാൻ ഒരു മടി കാണിക്കുന്നത് പോലെ തോന്നി. ഹയർ സെക്കണ്ടറി മുതലുള്ള പ്രണയമാണ്. നാളെ അവളുടെ പിറന്നാളാണ്.പക്ഷെ ഇന്ന് രാത്രി അവള് അവളുടെ അമ്മ വീട്ടിൽ പോകും ഗുരുവായൂർക്ക്.അപ്പൊ ഈ സമ്മാനം നാളെ കൊടുക്കാൻ പറ്റില്ല. അതോണ്ട് അവൾക്ക് ഞാൻ കുറച്ച് മുൻപ് വിളിച്ചു പറഞ്ഞിരുന്നു ഇവിടേക്ക് വരാൻ. ഇപ്പൊ എത്തിയിട്ടുണ്ടാവും. ഞാൻ :ഡാ അത്...
ഞാൻ അവനെ ഒരു നാണക്കേടോടെ നോക്കി.മനു : സാരമില്ല ബ്രോ.. ബ്രോ പറഞ്ഞപോലെ സമയാകുമ്പോ പറഞ്ഞ മതി. കിച്ചു എന്താ കാര്യം എന്ന് ചോദിക്കുന്നുണ്ട്. അതിനു അവൻ ഒന്നുമില്ല എന്ന് മറുപടി കൊടുത്തു. പിന്നെ കുറച്ചു നേരം മനുവിന്റെ പെണ്ണിന് വേണ്ടി കാത്തു നിന്നു. അങ്ങിനെ കുറച്ചു നേരം കൈഞ്ഞപ്പോ ആള് ലാൻഡ് ചെയ്തു.ആതിര എന്നാണ് അവളുടെ പേര്.പെണ്ണ് കാണാൻ മൊഞ്ചു ഒക്കെ ഉണ്ട്.അവളുടെ ഹൈലൈറ്റ് അവളുടെ മുഖത്തെ നുണകുഴികളാണ്.അവളുടെ കൂടെ അവളുടെ ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു.രണ്ടുപേരും യൂണിഫോമിൽ ആണ് വന്നത്.അവര് രണ്ടാളും ടൗണിലെ ഹൈർസെക്കന്ഡറി സ്കൂളിൽ പ്ലസ്‌ടുവിനു പഠിക്കാണ്. കിച്ചു മനുവിന്റെ മുഖത്തേക്ക് അവളെ ചൂണ്ടിക്കൊണ്ട് "കൊള്ളാം" എന്ന് ഒരു കൈകൊണ്ടു തംസ്അപ്പ് കാണിച്ചു. അതിനു അവൻ "ഡാ ഇത് നിന്റെ പെങ്ങളാട്ടെ "എന്നൊരു മറുപടിയും കൊടുത്തു. അത് കേട്ട് ഞങ്ങളെല്ലാരും ചിരിച്ചു.കിച്ചു ഒന്ന് പ്ലിങ് ആയപോലെ പുഞ്ചിരിച്ചു. കുറച്ചു നേരം വിശേഷങ്ങളൊക്കെ പറഞ്ഞു ഞങ്ങൾ ഫുഡ്‌ കൈക്കാൻ വേണ്ടി ഫുഡ്‌ കോർട്ടിലേക്ക് നീങ്ങി.അവിടുന്നാണ് മനു അതിരക്ക് പിറന്നാൾ സമ്മാനം കൊടുത്തത്. അത് ഞങ്ങൾ കൈയടിച്ചു ആഘോഷമാക്കി.എല്ലാർക്കും ചിക്കൻ ബിരിയാണി ഓർഡർചെയ്തു. അങ്ങിനെ ഫുടൊക്കെ കൈച്ചു കൈഞ്ഞപ്പോ

💬 Comments

View all comments